»   »  ബിഗ് ബി അബ്ദുള്‍ കലാമാവുന്നു

ബിഗ് ബി അബ്ദുള്‍ കലാമാവുന്നു

Posted By:
Subscribe to Filmibeat Malayalam

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാവുന്നു.  വെള്ളിത്തിരയില്‍ അബ്ദുള്‍ കലാമിനെ അവതരിപ്പിക്കുന്നത് മറ്റാരുമല്ല, ഇതിഹാസ താരം അമിതാഭ് ബച്ചന്‍ ആണ്.

നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 'ഐയാം കലാം' എന്ന സിനിമ ഒരുക്കിയ നിലാ മദബ് പാണ്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

kalam-amitab


കലാമിനെ പോലൊരു പ്രതിഭയെ അവതരിപ്പിക്കാനുള്ള ആരാധകവൃന്ദവും സ്വാധീനവും മാഹാത്മ്യ വും അമിതാഭ് ബച്ചനെയുള്ളൂവെന്ന് ചിത്രത്തിന്റെ  നിലാ മദബ് പറഞ്ഞു.

പുതിയ ചിത്രം പറയുക കലാമിന്റെ രാഷ്ട്രീയ, ശാസ്ത്ര മേഖലകളെ കുറിച്ചായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു

English summary
Director Nila Madhab Panda, who is well known to all with the National Award winning movie “ I am Kalam” is set to direct a biopic based on the life story of great educationist, missile man and people’s president Dr. A P J Abdul Kalam to paid honor to late former president.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam