»   » ബിപാഷ ബസുവിന് പാക് നായകന്‍

ബിപാഷ ബസുവിന് പാക് നായകന്‍

Posted By:
Subscribe to Filmibeat Malayalam

വിക്രം ഭട്ടിന്റെ പുതിയ ചിത്രമായ ക്രീച്ചര്‍ ത്രിഡിയില്‍ ബിപാഷ ബസുവിന്റെ നായകനായെത്തുന്നത് പാക് മോഡലും നടനുമായ ഇംറാന്‍ അബ്ബാസാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഊട്ടിയില്‍ പുരോഗമിക്കുകയാണ്.

35 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് പരിപാടി. ബിപാഷയെ പോലൊരുതാരത്തിനൊപ്പം അഭിനയിക്കുന്നത് രസകരമായ കാര്യമാണ്-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇംറാന്‍ അബ്ബാസ് പറഞ്ഞു.

പരീക്ഷണങ്ങള്‍ നടത്താനുള്ള വിക്രം ജിയുടെ ധൈര്യത്തെ സമ്മതിച്ചേ പറ്റൂ. തീര്‍ത്തും സമ്മര്‍ദ്ദമില്ലാത്ത രീതിയാണ് അദ്ദേഹത്തിന്റെത്. തീര്‍ച്ചയായും ഇത് ഒരു പുതുമുഖ താരത്തെ ഏറെ സഹായിക്കും.

ക്രീച്ചര്‍ ത്രിഡി

ഇംറാന്‍ അബ്ബാസും ബിപാഷ ബസുവും

ക്രീച്ചര്‍ ത്രിഡി

അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇംറാന്‍ അബ്ബാസ്‌

ക്രീച്ചര്‍ ത്രിഡി

ഇംറാന്‍ അബ്ബാസും ബിപാഷ ബസുവും

ക്രീച്ചര്‍ ത്രിഡി

ഇംറാന്‍ അബ്ബാസും സംവിധായകന്‍ വിക്രം ഭട്ടും

ക്രീച്ചര്‍ ത്രിഡി

സംവിധായകന്‍ വിക്രം ഭട്ട് നടീനടന്മാര്‍ക്കൊപ്പം

English summary
Bipasha Basu is starring in yet another Vikram Bhatt film, 'Creature 3D', which will be Pakistani model turned actor Imran Abbas' Bollywood debut. The film is being shot in Ooty currently.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam