»   » ബിഗ് ബി മുതല്‍ വിദ്യാബാലന്‍ വരെ വിദ്യാഭ്യാസത്തില്‍ ഇവര്‍ ഇങ്ങനെയാണ്....

ബിഗ് ബി മുതല്‍ വിദ്യാബാലന്‍ വരെ വിദ്യാഭ്യാസത്തില്‍ ഇവര്‍ ഇങ്ങനെയാണ്....

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് അഭിനയിത്തിന്റെയും ഗ്ലാമറിന്റെയും ലോകമാണ്. ബോളിവുഡിലെ ആരാധനക്കൊണ്ട് മൂടുന്ന ചിലരുണ്ട്. ഇവര്‍ പഠിച്ചു പഠിച്ചു സിനിമയും പഠിച്ചു. സിനിമയില്‍ എത്താന്‍ വേണ്ടി പഠിച്ചതല്ല. യാദൃശ്ചികമായും സിനിമാ കുടുംബത്തില്‍ നിന്നുമൊക്കെ എത്തിപ്പെട്ടതാണ്. ഈ മികച്ച താരങ്ങള്‍ ആരൊക്കെയാണെന്നും വിദ്യാഭ്യാസ യോഗ്യതയും അറിയണ്ടേ... സിനിമയില്‍ മാത്രമല്ല പുലികള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മികച്ചു നില്‍ക്കുന്നവരാണ്.

ബിഗ് ബി മുതല്‍ വിദ്യാബാലന്‍ വരെ വിദ്യാഭ്യാസത്തില്‍ ഇവര്‍ ഇങ്ങനെയാണ്...

ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്റെ മകനാണ് അമിതാ ബച്ചന്‍. എന്നാല്‍ സിനിമയില്‍ മാത്രമല്ല അമിതാ ബച്ചന്‍ മികച്ചു നില്‍ക്കുന്നത്. വിദ്യാഭ്യാസത്തിലും ബച്ചന്‍ മികച്ചതാണ്. ഷെയര്‍വുഡ് കോളേജിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. സയന്‍സ് ആന്റ് ആര്‍ട്ടിസില്‍ ഇരട്ട ബിരുദാനന്തര ബിരുദമാണ് ബിഗ് ബി ക രസ്ഥമാക്കിയത്. സിനിമയില്‍ പ്രവേശിച്ചിട്ടും പ@നത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഓസ്‌ട്രേലിയിലെ ക്വീന്‍സ്ലാന്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി.

ബിഗ് ബി മുതല്‍ വിദ്യാബാലന്‍ വരെ വിദ്യാഭ്യാസത്തില്‍ ഇവര്‍ ഇങ്ങനെയാണ്...

ഹരിയാനയിലെ പഞ്ചാബി കുടുംബത്തിലാണ് പരിനീതി ചോപ്ര ജനിച്ചത്. ഇന്‍വസ്റ്റ്‌മെന്റ്് ബാങ്കര്‍ ആവാന്‍ വേണ്ടി 17 വയസ്സില്‍ ലണ്ടനിലേക്ക് പറക്കുകയായിരുന്നു. ബിനിനസിസല്‍ ട്രിപ്പിള്‍ ബിരുദം നേടിയിട്ടുണ്ട്. ഫിനാന്‍സ്, ഇക്കോണമിക്‌സ്, മാന്‍ചെസ്റ്റര്‍ ബിനിനസ്സ് യുകെ നേടിയെടുത്തത്. 2009 ഇന്ത്യയിലേക്ക് തിരിച്ച വരികയും യാഷ് ചോപ്ര ഫിലിന്റെ പബഌക് റിലേഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു. പിന്നിട് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു.

ബിഗ് ബി മുതല്‍ വിദ്യാബാലന്‍ വരെ വിദ്യാഭ്യാസത്തില്‍ ഇവര്‍ ഇങ്ങനെയാണ്...

സിനിമാ കുടുംബമാണെങ്കിലും പ@നത്തില്‍ ഒട്ടും മോശക്കാരിയല്ല ശ്രുതിഹാസന്‍. ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് അബാക്കസ് മൊണ്ടേശ്വരി സ്‌കൂളിലാണ്. മുംബൈയിലെ സെന്റ്. ആന്‍ഡ്രൂസ് കോളേില്‍ നിന്നും സൈക്കോളജിയില്‍ ബിരുദമെടുത്തു. പിന്നിട് സിനിമയും സംഗീതവും പ@ിക്കന്‍ വേണ്ടി കാലിഫോര്‍ണിയയിലേക്ക പോയി. പിന്നിടാണ് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു.

ബിഗ് ബി മുതല്‍ വിദ്യാബാലന്‍ വരെ വിദ്യാഭ്യാസത്തില്‍ ഇവര്‍ ഇങ്ങനെയാണ്...

സിനിമാ നടിയാവാനായിരുന്നു വിദ്യയ്ക്ക് ചെറുപ്പം മുതല്‍ക്കേ ആഗ്രഹമെങ്കിലും വിദ്യാബാലന്‍ മുംബൈ സര്‍വ്വകലാശാലയില്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. സംവിധായകന്‍ അനുരാഗ് ബസു സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും പ@നം പൂര്‍ത്തിയാക്കാന്‍ വേണ്ടി അവസരം ഒഴിവാക്കുകയായിരുന്നു.

ബിഗ് ബി മുതല്‍ വിദ്യാബാലന്‍ വരെ വിദ്യാഭ്യാസത്തില്‍ ഇവര്‍ ഇങ്ങനെയാണ്...

റൊമാന്റിക് കോമഡി ചിത്രത്തില്‍ അഭിനയിച്ചു തകര്‍ത്തയാളാണ് വരുണ്‍ ധവാന്‍. യുകെയില്‍ നിന്നും ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വന്നതിന് ശേഷം മൈ നയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റ്ന്‍ഡ് ഡയരക്ടറായി പ്രവര്‍ത്തിച്ചു. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ്.

English summary
bollywood celebrities education qualifications.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam