»   » ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയില്‍ ഇത്രയ്ക്കും സഹോദരങ്ങള്‍ ഉണ്ടെന്ന് കേട്ടാല്‍ അതിശയിക്കേണ്ട. സഹോദരി-സഹോദരന്‍മ്മാര്‍ ഏറ്റവും കൂടുതലുള്ളത് ബോളിവുഡില്‍ തന്നെയാണ്. അഭിനയിതാക്കള്‍ മാത്രമല്ല നിര്‍മ്മാതാക്കളും സംവിധായകരും ഗായകരും ഇക്കൂട്ടത്തില്‍ ഉണ്ട്.

ആരൊക്കെയാണ് ഈ സഹോദരി സഹോദരന്‍മ്മാര്‍ എന്ന് നോക്കാം...

ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

കപൂര്‍ കുടുംബത്തിലെ സഹോദരിമാരാണ് കരിഷ്മയും കരീനയും. രണ്‍ദീര്‍ കപൂറിന്റെ മക്കളാണ് ഇവര്‍. 17ാം വയസ്സില്‍ കരിഷ്മ ബോളിവുഡില്‍ എത്തിയത്. 2000ത്തിലായിരുന്നു കരീനയുടെ ചുവടുവെയ്പ്. പരകം വെയ്ക്കാന്‍ കഴിയാത്ത റെമാന്റിക് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കരീനയ്ക്ക് സാധിച്ചു.

ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

മോഡലിങ് രംഗത്തു നിന്നും ബോളിവുഡില്‍ എത്തിയതായിരുന്നു പുമ ഖുറഷിയും ഇളയ സഹോദരന്‍ സഖിബ് സലീമും.

ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയങ്ക. സഹോദരന്‍ സിദ്ധാര്‍ത്ഥ് അടുത്ത കാലത്താണ് പുനെയില്‍ പബ് ആരംഭിച്ചത്. പ്രിയങ്കയ്ക്ക് കരിയറില്‍ സപോര്‍ട്ട് ചെയ്തത്ത സിദ്ധാര്‍ത്ഥ് ആയിരുന്നു.

ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

സൂപ്പര്‍ താരത്തെ അറിയാത്തവര്‍ കുറവാണ്. അഭിനയിത്തില്‍ മാത്രമല്ല ഡാന്‍സിലും ബോളുവുഡിനെ ഞെട്ടിച്ച താരമായിരുന്നു ഹൃതിക്. മൂത്ത സഹോദരി സുനൈന ബോളിവുഡ് നിര്‍മ്മാതാവാണ്.

ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

ഖാന്‍ കുടുംബത്തിലെ താരങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാതവരാണ് ഇവര്‍. മാത്രമല്ല സെയ്ഫ് അലി ഖാനെ പറയാതിരിക്കാന്‍ കഴിയുമോ. ഈ സഹോദരിമ്മാരുടെ ഗ്ലാമറസ്സ് സഹോദരനാണ് സെയ്ഫ്് അലി ഖാന്‍.

ബോളിവുഡില്‍ പ്രശസ്തരായ സഹോദരങ്ങളെ കാണണ്ടേ...

മൂന്നു പേരും ബോളുവുഡില്‍ പ്രശസ്തര്‍

English summary
bollywood stars with their sibling

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam