»   » ആണ്‍ കുട്ടികള്‍ക്ക് എന്നെ ഇഷ്ടമല്ലായിരുന്നു, സണ്ണി ലിയോണ്‍ പറയുന്നു

ആണ്‍ കുട്ടികള്‍ക്ക് എന്നെ ഇഷ്ടമല്ലായിരുന്നു, സണ്ണി ലിയോണ്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

കോളേജില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികള്‍ക്ക് തന്നെ തീരെ ഇഷ്ടമല്ലായിരുന്നു. ഇപ്പോഴും ഞാന്‍ അത് ഓര്‍ക്കുകയാണ്, സണ്ണി ലിയോണ്‍ പറയുന്നു. പുതിയ ചിത്രമായ മസ്തിസാദെയുടെ പ്രചരണത്തിനിടെയാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറയുന്നത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. പഠിത്തത്തില്‍ മാത്രമായിരുന്നു താന്‍ ശ്രദ്ധിച്ചിരുന്നത്. ആ സമയത്ത് ഒന്നും തന്റെ പ്രണയിക്കാനോ സൗഹൃദത്തിന് പോലും ഒരു ആണ്‍കുട്ടികളും വന്നിട്ടില്ലെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

sunny-leone-03

മിലാപ് സവേരി സംവിധാനം ചെയ്യുന്ന മസ്തിസാദെയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. സെക്‌സ് കോമഡി ചിത്രമായ മസ്തിസാദെ ജനുവരി 29ന് തിയേറ്ററുകളില്‍ എത്തും. സണ്ണി ലിയോണിനൊപ്പം തുഷാര്‍ കപൂറും വീര്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English summary
The actress, who is currently awaiting the release of her forthcoming sex comedy movie 'Mastizaade'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam