»   » കത്രീനയുടെ ബെല്ലി ഡാന്‍സ് കണ്ടിട്ടുണ്ടോ? ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഡാന്‍സ് കാണണോ ?

കത്രീനയുടെ ബെല്ലി ഡാന്‍സ് കണ്ടിട്ടുണ്ടോ? ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഡാന്‍സ് കാണണോ ?

Posted By:
Subscribe to Filmibeat Malayalam

താരസുന്ദരിമാരായ കത്രീന കൈഫും ജാക്വിലിന്‍ ഫെര്‍ണാണ്ടസും അരങ്ങു തകര്‍ത്ത ബെല്ലി ഡാന്‍സ് ഐപിഎല്‍ കാണികളെ ആവേശത്തിലാക്കി. ബ്രാവേയുടെ പാട്ടിനൊപ്പമാണ് ഇവര്‍ ആടിതകര്‍ത്തത്.

ഇവര്‍ മാത്രമല്ല രണ്‍വീര്‍ സിങ്, യോ യോ ഹണി സിങ്, അമേരിക്കന്‍ ബാന്‍ഡായ മേജര്‍ ലേസര്‍, റാപ് ഗായകന്‍ ക്രിസ് ബ്രൗണ്‍, ദി ബ്രിട്ടീഷ് കളക്ടീവ് ബാന്‍ഡ് എന്നിങ്ങനെ താരനിര തന്നെ ഐപിഎല്‍ വേദിയില്‍ അണിനിരന്നു.

katrina-ipl-09

ബ്രാവോയുടെ ഗാനത്തിനൊപ്പം ബെല്ലി ഡാന്‍സിന് ചുവടുവെച്ച് കത്രീന വേദിയില്‍ എത്തിയതാണ് ഏവരുടേയും മനം കവര്‍ന്നത്. ഐപിഎല്‍ ഒന്‍പതാം സീസണിന്റെ ഉദ്ഘാടന ചടങ്ങിലാണ് ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ നിര കാണികള്‍ക്ക് മുന്നിലെത്തിയത്.

actress-katrina-kaif

2.15 മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയായിരുന്നു സ്‌റ്റേജില്‍ അരങ്ങേറിയത്. സര്‍ദാര് വല്ലഭായ് സ്റ്റേഡിയമായിരുന്നു വേദി.

English summary
Bollywood actors Ranveer Singh, Katrina Kaif, Jacqueline Fernandez and Punjabi rapper Yo Yo Honey Singh kept the audience glued to their seats during the opening gala attended by the BCCI top brass, franchise team owners, players and support staff of all the eight participating teams.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam