മോഡലുകളുടെ ചൂടന്‍ രംഗങ്ങളുമായി മധുര്‍ ഭണ്ഡാക്കറുടെ കലണ്ടര്‍ ഗേള്‍സ്, ട്രെയിലര്‍ കാണുക
ഫാഷന്‍, ഹീറോയിന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മധുര്‍ ഭണ്ഡാക്കറിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളായ അഞ്ചു മോഡലുകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
വര്‍ഷംതോറും തെരഞ്ഞെടുക്കുന്ന മോഡലുകളുടെ ജീവിതവും , അവര്‍ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഈ അടുത്തിടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പോസ്റ്ററും ഇതിനോടകം ചര്‍ച്ചചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.
എന്നാല്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. സെപ്തംബര്‍ ഇരുപത്തിയഞ്ചിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
bollywood film news director madhur bhandarkar fashion heroin ബോളിവുഡ് സിനിമ സംവിധാനം മധുര്‍ ഭണ്ഡാര്‍ക്കര്‍ ഫാഷന്‍ ഹീറോയിന്‍


Click it and Unblock the Notifications