»   » റയീസിനെ ദംഗലും സുല്‍ത്താനുമായും താരതമ്യപ്പെടുത്തരുതെന്ന് ഷാരൂഖ് ഖാന്‍!

റയീസിനെ ദംഗലും സുല്‍ത്താനുമായും താരതമ്യപ്പെടുത്തരുതെന്ന് ഷാരൂഖ് ഖാന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

തിയേറ്ററുകളെ ഇളക്കി മറിച്ച് ഷാരൂഖ് ഖാന്‍ ചിത്രം റയീസ് മുന്നേറുകയാണ്. 100 കോടി ക്ലബ്ബിലേക്കടുക്കുന്ന റയീസിന്റെ ആറു ദിവസത്തെ കളക്ഷന്‍ 93.24 കോടി കടന്നു. 73.50 കോടിയാണ് ഹൃത്വിക് റോഷന്‍ ചിത്രം കാബില്‍ അഞ്ചു ദിവസം കൊണ്ട് ബോക്‌സോഫീസില്‍ നേടിയത്.

തന്റെ ചിത്രത്തെ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍, സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ എന്നിവയുമായി താരതമ്യപ്പെടുത്തരുതെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. കാരണം റയീസ് ചെറിയ ചിത്രമാണ്. സുല്‍ത്താനും ദംഗലും ബോളിവുഡിനു വന്‍ വിജയങ്ങള്‍  സമ്മാനിച്ച ചിത്രങ്ങളാണ്.

Read more: സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രണയിക്കാതിരുന്ന ഒരേ ഒരാള്‍ താന്‍ മാത്രമായിരുന്നെന്ന് നടന്‍!

dangalsultan-31-1485

തന്റെ ചിത്രം ജനങ്ങള്‍ ഏറ്റെടുത്തതു കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്നും ഇത്രയും വലിയ വിജയം താന്‍ പ്രതീക്ഷിച്ചില്ലെന്നുമാണ് നടന്‍ പറയുന്നത്. ചിത്രത്തിന്റെ റിലീസിങ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ചിത്രത്തെ ജനങ്ങള്‍ ഏറ്റെടുത്തെന്നു ഷാരൂഖ് പറയുന്നു.

English summary
തിയേറ്ററുകളെ ഇളക്കി മറിച്ച് ഷാരൂഖ് ഖാന്‍ ചിത്രം റയീസ് മുന്നേറുകയാണ്. 100 കോടി ക്ലബ്ബിലേക്കടുക്കുന്ന റയീസിന്റെ ആറു ദിവസത്തെ കളക്ഷന്‍ 93.24 കോടി കടന്നു. 73.50 കോടിയാണ് ഹൃത്വിക് റോഷന്‍ ചിത്രം കാബില്‍ അഞ്ചു ദിവസം കൊണ്ട് ബോക്‌സോഫീസില്‍ നേടിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam