»   » സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

Posted By:
Subscribe to Filmibeat Malayalam

പ്രായം ചെന്ന സൂപ്പര്‍സ്റ്റാറുകള്‍ ചെറുപ്പക്കാരി നായികമാരുടെ കൂടെ മരം ചുറ്റി പാടി അഭിനയിക്കുന്നതില്‍ ഏറെ പഴി കേട്ടിട്ടുണ്ട്. മോഹന്‍ ലാലും, മമ്മൂട്ടിയും, രജനീകാന്തും, അമിതാഭ് ബച്ചനും എന്നുവേണ്ട എല്ലാ ഭാഷകളിലേയും സൂപ്പറുകള്‍ക്ക് ഈ പരാതി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ഇതിന്റെ നേരെ വിപരീതമായി യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളെക്കാള്‍ പ്രായം കൂടിയ സ്ത്രീകളെ വിവാഹം ചെയ്ത സെലിബ്രിറ്റികളുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറും സെയ്ഫ് അലി ഖാനും അഭിഷേക് ബച്ചനുമൊക്കെ തങ്ങളെക്കാള്‍ പ്രായം കൂടിയ പങ്കാളികളെ തിരഞ്ഞെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞവരാണ്.

തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാനിയായി സച്ചിന്‍ കാണുന്നത് അഞ്ജലിയെയാണ്. പ്രായത്തിലല്ല പങ്കാളിയുടെ സ്‌നേഹത്തിലാണ് കാര്യം എന്ന് കരുതുന്ന അത്തരം ചില സെലിബ്രിറ്റികളെ പരിചയപ്പെടൂ.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

ഛോട്ടാ നവാബ് സെയ്ഫിനെക്കാള്‍ 12 വയസ്സിന് മൂത്തതായിരുന്നു ആദ്യഭാര്യയായ അമൃത സിംഗ്.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

താരകുടുംബത്തിലെ ഇളമുറക്കാരനായ അഭിഷേക് ലോകസുന്ദരി ഐശ്വര്യയെക്കാള്‍ പ്രായത്തിന്റെ കാര്യത്തില്‍ ജൂനിയറാണ്. രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട് ഇവര്‍ തമ്മില്‍.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ശില്‍പയെക്കാള്‍ മൂന്ന് മാസം ഇളയതാണ്.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

സൗഹൃദം മൂത്ത് പ്രണയമായാണ് ഫറാ ഖാന്‍ തന്നെക്കാള്‍ 8 വയസ്സിന് ഇളയ ശിരീഷിനെ വിവാഹം ചെയ്തത്.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

1998 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ജെസിയയെക്കാള്‍ രണ്ട് വയസ്സിന് ഇളപ്പമുണ്ട് രാംപാലിന്.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

അര്‍ച്ചനെയെക്കാള്‍ ഏഴ് വയസ്സിന് ചെറുതാണ് പര്‍മീത്

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

ആദിത്യയെക്കാള്‍ ആറ് വയസ് കൂടുതലാണ് സെറീന വഹാബിന്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 26 വര്‍ഷമായി.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

ഫര്‍ഹാന്‍ അക്തര്‍ ഭാര്യയെക്കാള്‍ ആറ് വര്‍ഷം ജൂനിയറാണ്.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

നര്‍ഗീസിനെക്കാള്‍ ഒരു വയസ്സിന് ഇളപ്പമായിരുന്നു സുനില്‍ ദത്ത്.

സീനിയര്‍ ഭാര്യമാരുടെ സെലിബ്രിറ്റി ഹബ്ബീസ്

ക്രിക്കറ്റില്‍ സെലിബ്രിറ്റിയായി തുടങ്ങുന്ന കാലത്താണ് സച്ചിന്‍ ഡോക്ടര്‍ അഞ്ജലിയെ വിവാഹം ചെയ്യുന്നത്. സച്ചിനെക്കാള്‍ 6 വയസ്സിന് മൂത്തതാണ് അഞ്ജലി.

English summary
It's no longer big news when barely-out-of-their-teenage-years celebrities decide to tie the knot. If you thought Hollywood was the only place to see these spirited moves towards matrimony, think again. Bollywood and cricket has it's fair share of stories too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam