»   » ഉഡ്താ പഞ്ചാബിന് പിന്നാലെ ഗ്രേറ്റ് ഗ്രാന്റ് മസ്തിയും ഇന്റര്‍നെറ്റില്‍

ഉഡ്താ പഞ്ചാബിന് പിന്നാലെ ഗ്രേറ്റ് ഗ്രാന്റ് മസ്തിയും ഇന്റര്‍നെറ്റില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

റിലീസിന് മുമ്പേ സെന്‍സര്‍ കോപി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് സ്ഥിരം സംഭവമായിരിക്കുന്നു. അടുത്തിടെയാണ് ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഉഡ്താ പഞ്ചാബിന് പിന്നാലെ മറ്റൊരു ബോളിവുഡ് ചിത്രവും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.

Read Also: മസ്തിസാദെയ്ക്ക് ശേഷം ബോളിവുഡില്‍ അശ്ലീലം കലര്‍ന്ന മറ്റൊരു ചിത്രം, ട്രെയിലര്‍ കാണൂ..

അഡല്‍റ്റ് കോമഡി ചിത്രമായ ഗ്രേറ്റ് ഗ്രാന്റ് മസ്തിയുടെ സെന്‍സര്‍ കോപ്പിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. തിയേറ്ററിലെത്താന്‍ രണ്ട് ആഴ്ചകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായത്.

ഉഡ്താ പഞ്ചാബിന് പിന്നാലെ ഗ്രേറ്റ് ഗ്രാന്റ് മസ്തിയും ഇന്റര്‍നെറ്റില്‍

2013ല്‍ പുറത്തിറങ്ങിയ ഗ്രാന്റ് മസ്തി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഗ്രേറ്റ് ഗ്രാന്റ് മസ്തി. ഇന്ദ്രകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉഡ്താ പഞ്ചാബിന് പിന്നാലെ ഗ്രേറ്റ് ഗ്രാന്റ് മസ്തിയും ഇന്റര്‍നെറ്റില്‍

വിവേക് ഒബ്രോയ്, വിവേക് ദേഷ്മുക്, അഫ്താബ് ശിവദാസ്‌നി, ഉര്‍വശി റൂട്ട്വേല, ശാരദ ദാസ് മിഷ്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉഡ്താ പഞ്ചാബിന് പിന്നാലെ ഗ്രേറ്റ് ഗ്രാന്റ് മസ്തിയും ഇന്റര്‍നെറ്റില്‍

ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ജൂലൈ 22നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്.

ഉഡ്താ പഞ്ചാബിന് പിന്നാലെ ഗ്രേറ്റ് ഗ്രാന്റ് മസ്തിയും ഇന്റര്‍നെറ്റില്‍

അടുത്തിടെ ഉഡ്താ പഞ്ചാബ് വ്യാജന്‍ പ്രചരിപ്പിച്ചതിനെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Censor copy of 'Great Grand Masti' full movie leaked online.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam