»   » അടിവസ്ത്രം വരെ കാണുന്ന ഡാന്‍സ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്

അടിവസ്ത്രം വരെ കാണുന്ന ഡാന്‍സ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ജാക്ലിന്‍ ഫെര്‍ണാണ്ടസിനെതിരെ ക്രിമിനല്‍ കേസ്. സിഖ് മതവിശ്വാസത്തെ അധിക്ഷേപിച്ചു എന്ന കാരണത്താലാണ് താരത്തിനെതിരെ ക്രിമിനല്‍ കേസെടുത്തത്. രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡിഷ്യൂം ചിത്രത്തിലെ ഗാനരംഗത്തിലാണ് ജാക്ലിന്‍ സിഖ് മതക്കാര്‍ വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന കൃപാണ്‍ ധരിച്ചത്.

നിര്‍മ്മാതാവ് സാജിത് നാദിയാദ് വാല, സംവിധായകന്‍ രോഹിത് ധവാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതവിശ്വാസിയായ രവീന്ദ്ര സിങ് ബാസി ഛണ്ഡീഗഡ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ ഒന്നിന് കോടതി കേസ് പരിഗണിക്കും. അടിവസ്ത്രം വരെ കാണുന്ന ഇറക്കം കുറഞ്ഞ ഡ്രസാണ് ജാക്ലിന്‍ ഗാനരംഗത്തില്‍ ധരിച്ചിരിക്കുന്നത്.

അടിവസ്ത്രം വരെ കാണുന്ന ഡാൻസ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്

ഇറക്കമില്ലാത്ത ഡ്രസിന് മുകളിലാണ് ജാക്ലിൻ കൃപാണ്‍
ധരിച്ച് സിഖ് മതവിശ്വാസത്തെ അധിക്ഷേപിക്കുന്നതായി വിശ്വാസികള്‍ പറയുന്നത്.

അടിവസ്ത്രം വരെ കാണുന്ന ഡാൻസ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്

മതവിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഗാനം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ചെയര്‍ പേഴ്‌സണ്‍ പഹല്‍ജ് നിഹലാനി നേരത്തെ കത്ത് അയച്ചിരുന്നതാണ്.

അടിവസ്ത്രം വരെ കാണുന്ന ഡാൻസ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്

ഗാനരംഗത്തില്‍ ജാക്ലിന്‍ അണിഞ്ഞത് കൃപാണ്‍ അല്ല അറേബ്യന്‍ കത്തിയാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് സാജിത് നാദിയവാല പറയുന്നു. മൊറോക്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

അടിവസ്ത്രം വരെ കാണുന്ന ഡാൻസ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്

മലയാളത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച മുംബൈ പോലീസ് എന്ന ചിത്രത്തിന്റെ ഹിന്ദു റീമേക്കാണ് ഡിഷൂം.

അടിവസ്ത്രം വരെ കാണുന്ന ഡാൻസ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്

ജൂലൈ 29നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

English summary
Criminal case against Bollywood actor Jacqueline Fernandez.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam