»   » ജീവിതം സുഖകരമായിരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ദീപിക പദുക്കോണ്‍!!!

ജീവിതം സുഖകരമായിരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ദീപിക പദുക്കോണ്‍!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും നടി ദീപിക പദുക്കോണിന്റെ സിനിമ ജീവിതത്തിന് മങ്ങലേറ്റ് തുടങ്ങിയിരിക്കുകയാണ്. താരം അടുത്ത സിനിമക്കായി ഡേറ്റ് നല്‍കിയിരിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താന്‍ പുതിയതായി ഒരു സിനിമയും ചെയ്യുന്നില്ലന്നൊണ് ദീപിക പറയുന്നത്.

അതിനിടയില്‍ താരം ഇന്‍സ്റ്റാഗ്രാമിലുടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴത്തെ താരത്തിന്റെ അവസ്ഥയില്‍ നിന്നുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇത് നിങ്ങളുടെ ജീവിതമാണെന്നും ഇതുപോലെ ഒരിക്കലും പിന്നീട് ഉണ്ടാവുകയില്ലെന്നും എന്നു പറഞ്ഞു തുടങ്ങിയ പോസ്റ്റില്‍ നിങ്ങള്‍ ഭാവിയെ പുതിയ സ്‌നേഹിതനെ പോലെയും പുതിയ വീട്, പുതിയ ജോലി എന്നിവയെ പോലെയും ചേര്‍ത്ത് പിടിക്കണമെന്നും താരം പറയുന്നു. താനിപ്പോള്‍ തന്റെ ജീവിതം നന്നായി ആസ്വദിക്കുകയാണെന്നും എപ്പോഴും അങ്ങനെയായിരിക്കുമെന്ന് ആരും കരുതരുതെന്നും നടി ഓര്‍മ്മപ്പെടുത്തുന്നു.

English summary
Deepika Padukone shared an inspiring post on Instagram for all her followers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam