»   » ദീപികാ പദുകോണ്‍ നിര്‍മ്മാതാവാകുന്നു

ദീപികാ പദുകോണ്‍ നിര്‍മ്മാതാവാകുന്നു

By: Pratheeksha
Subscribe to Filmibeat Malayalam

അഭിനയരംഗത്തു നിന്നും സിനിമാ നിര്‍മ്മാണണ രംഗത്തേക്കു ചുവടുമാറ്റിയ നടിമാര്‍ ബോളിവുഡിലുണ്ട്. പ്രിയങ്ക ചോപ്രയ്ക്കും അനുഷ്‌ക്കശര്‍മ്മയ്ക്കും പിന്നലെ മറ്റൊരു നടി കൂടി അഭിനയത്തോടൊപ്പം നിര്‍മ്മാണ രംഗത്തേയ്കു പ്രവേശിക്കുകയാണ്. മറ്റാരുമല്ല ദീപിക പദുകോണ്‍ ആണ് ബോളിവുഡില്‍ നിര്‍മ്മാണ രംഗത്തു കടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത്.

പ്രശസ്ത ഹോളിവുഡ് താരം അഞ്ജലീന ജോളിയുടെ ലറ ക്രോഫ്റ്റ് എന്ന ചിത്രത്തിന്റെ റീമേക്ക് ചിത്രമായിരിക്കും നടി നിര്‍മ്മിക്കുകയെന്നതാണ് സൂചന. ദീപിക ചിത്രത്തിന്റെ തിരക്കഥ ഇതിനകം വായിച്ചു കഴിഞ്ഞു. പ്രിയങ്ക ചോപ്രയെ പോലെ ബോളിവുഡില്‍ നിന്നു ഹോളിവുഡ് സിനിമയിലേക്കു കൂടി ചുവടുറപ്പിക്കാനുളള ഒരുക്കത്തിലാണ് ദീപികയും.

Read more: താന്‍ ബോളിവുഡിനെ മിസ്സ് ചെയ്യുന്നതായി പ്രിയങ്ക ചോപ്ര

09-1425884500-deepika-pad

നടിയുടെ ത്രിബിള്‍ എക്‌സ് സാന്‍ഡര്‍ കേജ് എന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. പ്രമുഖ ഹോളിവുഡ് നടന്‍ വിന്‍ ഡീസല്‍ ആണ് ചിത്രത്തിലെ നായകന്‍. സഞ്ജയ് ലീസ ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കാണിപ്പോള്‍ ദീപിക.

English summary
Deepika is planning to produce a Bollywood action film, which is said to be the remake of the Angelina Jolie-starrer, Lara Croft.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam