»   » വിവാദള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍

വിവാദള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍

By: Sanviya
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ക്ക് പിന്നാലെ ദോ ലഫ്‌സോന്‍ കി കഹാനിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. റണ്‍ദ്വീപ് ഹൂഡയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ലിപ് ലോക് രംഗം ഏറെ വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു. ലിപ് ലോക് രംഗങ്ങള്‍ നായിക കാജലിനെ മുന്‍കൂട്ടി അറിയാക്കാത്തതായിരുന്നു വിവാദങ്ങള്‍ക്ക് പിന്നില്‍.

വിവാദമായ ലിപ് ലോക് രംഗം ചിത്രത്തിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൊമാന്‍സും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറില്‍. മനോഹരമായ ചിത്രത്തിലെ ഗാനവുമുണ്ട്. ട്രെയിലര്‍ കാണൂ...

വിവാദള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍

ദീപക് തിജോരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റണ്‍ദ്വീപ് ഹൂഡ, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായിക-നായകന്‍

വിവാദള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍

തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ദോ ലഫ്‌സോന്‍ കി കഹാനി. അന്ധയായിട്ടാണ് ചിത്രത്തില്‍ കാജല്‍ അവതിരിപ്പിക്കുന്നത്.

വിവാദള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍

റണ്‍ദ്വീപും ഹൂഡയും കാജല്‍ അഗര്‍വാളും തമ്മിലുള്ള ലിപ് ലോക് രംഗം വിവാദമായിരുന്നു. ലിപ് ലോക് രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് സംവിധായകന്‍ കാജലിനോട് പറയാതിരുന്നതാണ് വിവാദമായത്.

വിവാദള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

English summary
Do Lafzon Ki Kahani trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam