»   » ഉഡ്താ പഞ്ചാബ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ്, അനുരാഗ് കശ്യാപ്

ഉഡ്താ പഞ്ചാബ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ്, അനുരാഗ് കശ്യാപ്

Posted By: Sanviya
Subscribe to Filmibeat Malayalam

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഉഡ്താ പഞ്ചാബിന് പ്രദര്‍ശനാനുനമതി ലഭിച്ചത്. റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രം ഇന്റര്‍നെറ്റിലും പ്രചരിച്ചു. സെന്‍സര്‍ കോപ്പിയാണ് ഇന്റര്‍നെറ്റില്‍ വൈറലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവരോട് നിര്‍മ്മാതാക്കളില്‍ ഒരാളായ അനുരാഗ് കശ്യാപിന്റെ അഭ്യര്‍ത്ഥന. ഇന്റര്‍നെറ്റ് സൗജന്യമുള്ളപ്പോള്‍ ഇക്കാലത്ത് ഇതൊക്കെ പതിവാണ്.

udta-punjab

ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ആരും തടയാനും പോകുന്നില്ല. എന്നാല്‍ ഇത് സെന്‍സറിങിനെതിരെയുള്ള പോരാട്ടമാണെന്ന് അനുരാഗ് പറയുന്നു.

നിലവാരമുള്ള ചിത്രത്തിന്റെ പകര്‍പ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ 89 സീറ്റ് വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു സീന്‍ മാത്രമാണ് വെട്ടിമാറ്റിയത്.

English summary
Don't download and share Udta Punjab.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam