»   » ആരും അനുകരിക്കാന്‍ ശ്രമിക്കരുത്, റണ്‍ദീപ് ഹൂഡ പറയുന്നു

ആരും അനുകരിക്കാന്‍ ശ്രമിക്കരുത്, റണ്‍ദീപ് ഹൂഡ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഒമങ്ക് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സര്‍ബ്ജിത്ത്. പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഒരു ഇന്ത്യകാരന്റെ കഥയാണ് സര്‍ബ്ജിത്ത്. റണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത്.

എന്നാല്‍ ചിത്രത്തിന് വേണ്ടി റണ്‍ദീപിന്റെ കഷ്ടപാട് ചെറുതൊന്നുമല്ല. 18 കിലോ ശരീര ഭാരമാണ് ചിത്രത്തിന് വേണ്ടി റണ്‍ദീപ് കുറച്ചിരിക്കുന്നത്. എന്നാല്‍ റണ്‍ദീപിന് മറ്റൊരു അഭ്യര്‍ത്ഥന കൂടിയുണ്ട്. ആരും ഇത് അനുകരിക്കാന്‍ ശ്രമിക്കരുതെന്ന്.

randeep

റണ്‍ദീപ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. താന്‍ ശരീര ഭാരം കുറച്ചത് വിദഗ്ധരുടെ സഹായത്തോടെയാണെന്നാണ് റണ്‍ദീപ് പറയുന്നു. മെറ്റാബോളിക് മെഡിസിനില്‍ വിദഗ്ധയും തന്റെ സഹോദരിയുമായ അഞ്ജലി ഹൂഡ സാങാണ് താരത്തിന് പരിശീലനം നല്‍കിയത്.

English summary
Don't try home randeep hooda says.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam