Just In
- 32 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 53 min ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 1 hr ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
ജി എസ് ടി നഷ്ടപരിഹാരം; പതിമൂന്നാമത് ഗഡുവായി സംസ്ഥാനങ്ങൾക്ക് 6000 കോടി രൂപ വിതരണം ചെയ്തു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Sports
'അവന് കഴിവുകളുണ്ട്, എന്നാല്‍ തലകുനിച്ച് മുന്നോട്ട് പോകണം'- ഗില്ലിന് ഉപദേശവുമായി ഗംഭീര്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജലക് ദിഖലാ ജായുടെ റീമിക്സ് വേര്‍ഷനുമായി ഇമ്രാന് ഹാഷ്മി! ജിത്തു ജോസഫ് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
മലയാളത്തിലും തമിഴിലും തിളങ്ങിയ സംവിധായകന് ജിത്തു ജോസഫ് ബോളിവുഡിലും തിളങ്ങാനുളള തയ്യാറെടുപ്പുകളിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം ദ ബോഡി റിലീസിങ്ങിനൊരുങ്ങുകയാണ്. റിഷി കപൂറും ഇമ്രാന് ഹാഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു, ഡിസംബര്‍ 13നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇമ്രാന് ഹാഷ്മിയുടെ തന്നെ ഹിറ്റ് ഗാനങ്ങളിലൊന്നായ ജലക്ക് ദിഖിലാ ജാ എന്ന പാട്ടിന്റെ റീമിക്സ് വേര്‍ഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്. 2006ല്‍ ഇമ്രാന് ഹാഷ്മിയുടെതായി പുറത്തിറങ്ങിയ അക്സര്‍ എന്ന ചിത്രത്തിലെ ഗാനമാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പാട്ടിന് ഒരു റിമിക്സ് വേര്‍ഷന്‍ വരുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പാട്ട് നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിട്ടാണ് ദ ബോഡി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് കൂടിയാണ് സിനിമ. വേദികയും മൂത്തോന് നായിക ശോഭിത ധുലിപാലയുമാണ് ചിത്രത്തിലെ നായികമാര്‍. സുനില്‍ കേദര്പാലും വിയാകോം മോഷന്‍ പിക്ചേഴ്സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല: ഭാഗ്യരാജ്