»   » ഫെമിന മിസ്സ് ഇന്ത്യ 2016 അവാര്‍ഡ് വേദിയില്‍ ബോളിവുഡ് താരങ്ങളെ കാണൂ...

ഫെമിന മിസ്സ് ഇന്ത്യ 2016 അവാര്‍ഡ് വേദിയില്‍ ബോളിവുഡ് താരങ്ങളെ കാണൂ...

By: ഭദ്ര
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ഫെമിന മിസ്സ് ഇന്ത്യ അവാര്‍ഡ് പ്രിയദര്‍ശിനി ചാറ്റര്‍ജി സ്വന്തമാക്കി. ബോളിവുഡില്‍ നിന്നും വലിയൊരു താരനിര തന്നെ മത്സര ചടങ്ങില്‍ പങ്കെടുത്തു. ഫസ്റ്റ് റണ്ണര്‍ അപ്പായി ബാംഗ്ലൂര്‍ സ്വദേശി സുശ്രുതി കൃഷ്ണയും സെക്കന്റ് റണ്ണര്‍ അപ്പായി ലെഖ്‌നൗ സ്വദേശി പന്‍ങ്കൂരി ജിഡ്വാനിയെയും തിരഞ്ഞെടുത്തു.

ഷാരൂഖ് ഖാന്‍, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, എമി ജാക്‌സണ്‍, ദിയ മിശ്ര, ഇക്ത കപൂര്‍, സാനിയ മിര്‍സ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ചടങ്ങില്‍ എത്തിയത്.

tujhkm-10

ചടങ്ങില്‍ പങ്കെടുത്ത താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളും പരിപാടിയ്ക്ക് മാറ്റുകൂട്ടി. വേദിയില്‍ എത്തിയ ഷാരൂഖ് ഖാന്‍ ആണ് കാണികളുടെ മനം കവര്‍ന്നത്.
ഫോട്ടോസ് കാണൂ....

English summary
Femina Miss India announced the winner, "2nd Runner up PankhuriGidwani 1st Runner up SushruthiKrishna & MissIndia2016 is PriyadarshiniChatterjee!"
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam