»   » ബച്ചന്‍ മുതല്‍ സണ്ണി ലിയോണ്‍വരെ; വിദ്യാഭ്യാസം?

ബച്ചന്‍ മുതല്‍ സണ്ണി ലിയോണ്‍വരെ; വിദ്യാഭ്യാസം?

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബോളിവുഡ് താരങ്ങളെപ്പറ്റിയുള്ള വിശേഷങ്ങള്‍ എത്ര കേട്ടാലും മതിവരാത്തവരാണ് അവരുടെ ആരാധകര്‍. ഗോസിപ്പുകള്‍, വിവാദങ്ങള്‍ എന്ന് വേണ്ട തങ്ങളുടെ ഇഷ്ടതാരങ്ങളെ സംബന്ധിയ്ക്കുന്ന എല്ലാ വാര്‍ത്തകളും അറിയുവാന്‍ കൗതുകം പുലര്‍ത്തുന്നവരാണ് ആരാധകര്‍.

  തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വിദ്യാഭ്യാസത്തെ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ അറിയാന്‍ അധികം പേര്‍ക്കും താല്‍പ്പര്യമുണ്ടാകും. കൊളെജ് വിദ്യാഭ്യാസ കാലത്താണ് പല താരങ്ങളും അഭിനയത്തിലേക്ക് എത്തുന്നത്. അഭിനയത്തിന് വേണ്ടി പഠനം ഉപേക്ഷിച്ച് വെള്ളിത്തിരയില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചവരും കുറവല്ല. ഇതാ ബോളിവുഡ് സെലിബ്രിറ്റികളുടെ ചില രസകരമായ പഠന വിശേഷങ്ങള്‍

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  പഠനത്തെ പാതിവഴിയ്ക്ക് ഉപേക്ഷിച്ച് സിനിമയില്‍ എത്തിയതല്ല ബച്ചന്‍. ഇദ്ദേഹത്തിന് രണ്ട് ബിരുദങ്ങളാണ് ഉള്ളത്, ആര്‍ട്ട്‌സിലും സയന്‍സിലും.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ലോകം മുഴുവന്‍ ആരാധകരുള്ള ഈ സുന്ദരി പക്ഷേ പാതിവഴിയില്‍ പഠനത്തോട് ഗുഡ്‌ബൈ പറഞ്ഞശേഷമാണ് സിനിമയില്‍ കാലുറപ്പിയ്ക്കുന്നത്. ആര്യ വിദ്യാമന്ദിറില്‍ ആണ് ഐശ്വര്യ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. അതിനുശേഷം ഒരു വര്‍ഷം ജയ്ഹിന്ദ് കൊളെജില്‍ ചേര്‍ന്നു. ആര്‍ക്കിടെക്ച്വറില്‍ ബിരുദം നേടുന്നതിനായി രഹേജ കൊളെജില്‍ ചേര്‍ന്ന് പഠിച്ചെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച ശേഷം മോഡലിംഗിലേക്ക് തിരിയുകയായിരുന്നു.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  പിതാവിനെപ്പോലെ ബിരുദങ്ങളൊന്നും ബച്ചന്റെ പുത്രനില്ല. ദില്ലിയിലെ മോഡേണ്‍ സ്‌കൂള്‍, ജമ്‌നാഭായി നര്‍സി സ്‌കൂള്‍ മുംബൈ, സ്‌കോട്ടിഷ് സ്‌കൂള്‍ മുംബൈ എന്നിവിടങ്ങളിലായിട്ടായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്വിറ്റ്‌സര്‍ ലണ്ടിലെ ഐഗ്‌ളോണ്‍ കൊളെജില്‍ പഠിച്ചു. ബോസ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനത്തോട് വിട പറഞ്ഞാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  മുംബൈയിലെ ജമ്‌നാഭായി നര്‍സി സ്‌കൂളിലും ഡെറാഡൂണിലെ വെല്‍ഹാമിലുമായിരുന്നു കരീനയുടെ സ്‌കൂള്‍ ജീവിതം. മുംബൈയിലെ മിതിഭായി കൊളെജില്‍ നിന്ന് കൊമേഴ്‌സ് രണ്ട് വര്‍ഷം പഠിച്ചു. അഭിനയത്തെ തന്റെ കരിയര്‍ ആയി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ഒരു വര്‍ഷത്തെ നിയമപഠനവും കരീന നേടിയിട്ടുണ്ട്.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ആറാം കഌസില്‍ വച്ച് പഠനം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് വന്ന താരമാണ് കരീനയുടെ സഹോദരിയായ കരീഷ്മാ കപൂര്‍.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  പഠനത്തെക്കാളുപരി ഒരു സ്‌കൂളിന്റെ തന്നെ ജീവനായിരുന്നു ഷാരൂഖ്. കായികമത്സരങ്ങളിലും കലാമത്സരങ്ങളിലും ഇദ്ദേഹം പങ്കെടുക്കുമായിരുന്നു. സെന്‍റ് കൊളംബിയ സ്‌കൂള്‍ ദില്ലിയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. അതിനുശേഷമാണ് സിനിമയില്‍ സജീവമാകുന്നത്.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  പഠനത്തോട് താല്‍പ്പര്യം പുലര്‍ത്താത്ത ആമിര്‍ പന്ത്രണ്ടാം കഌസില്‍ വച്ച് പഠനം ഉപേക്ഷിച്ചതായാണ് വിവരം

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ലോകം മുഴുവന്‍ ചുറ്റിത്തിരിയാന്‍ ഭാഗ്യം ലഭിച്ച ഈ സുന്ദരിയ്ക്ക് പഠിയ്ക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ് കേള്‍വി. വളരെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയാണ് താരത്തിനുള്ളതെന്ന് പറയപ്പെടുന്നു

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  നഴ്‌സിംഗ് പഠനത്തിനിടയിലാണ് സണ്ണിലിയോണ്‍ മോഡലിംഗ് രംഗത്തേയ്ക്ക് കടന്ന് വരുന്നത്. നീലച്ചിത്രങ്ങളിലെ നായികയായിരുന്ന ഈ താരം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായണ് കേള്‍വി

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  12ാം ക്ളാസില്‍ കൊമോഴ്‌സ് പഠിച്ച് ബിപാഷ സിഎ പഠിയ്ക്കുവാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ കണക്കുകള്‍ തെറ്റിച്ച് താരം മോഡലിംഗിലേയ്ക്കും പിന്നീട് ബോളിവുഡിലേക്കും എത്തുകയായിരുന്നു

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  മുംബൈ സ്‌കോട്ടിഷ് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും അതിന് ശേഷം സിന്‍ഡെന്‍ഹാം കൊളെജില്‍ നിന്ന് കൊമെഴ്‌സില്‍ ബിരുദവും നേടി

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ഇംഗ്ളീഷില്‍ ബിരുദവും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്. പഞ്ചാബിലെ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ നിന്നായിരുന്നു ബിരുദാനന്തര ബിരുദം

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  അഭിനയത്തിലേക്ക് കടക്കും മുന്‍പ് തന്നെ വിദ്യാഭ്യാസം അവസാനിപ്പിച്ചു

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  പത്തൊന്‍പത് കാരിയായ ആലിയ തന്റെ പ്ളസ്ടു പഠനം പൂര്‍ത്തിയാക്കി. അഭിനയത്തെപ്പറ്റി പഠിയ്ക്കണമെന്നും ആലിയയ്ക്ക് ആഗ്രഹമുണ്ട്

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ഇന്ത്യയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ന്യൂയോര്‍ക്ക് ഫിലിം അക്കാഡമിയില്‍ നിന്ന് സിനിമയെപ്പറ്റി വിവിധ കോഴ്‌സുകള്‍ പഠിച്ചിട്ടുണ്ട്.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  വീട്ടുകാരുടെ ആഗ്രഹം ഡോക്ടര്‍ ആകണമെന്നായിരുന്നെങ്കില്‍ അഭിനയത്തിന് പുറമെ രണ്‍ദീപിന്റെ താല്‍പ്പര്യം ബിസിനസ് മാനേജ് മെന്റ് പഠിയ്ക്കുന്നതിലായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് ബിരുദം നേടി. അതിനുശേഷം ബിസിനസ് മാനേജ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോര്‍സ് മാനേജ് മെന്റില്‍ ബിരുദാനന്തര ബിരുദവും

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ആര്‍മി സ്‌കൂളിലും മൗണ്ട് കാര്‍മല്‍ കൊളെജ് ബാഗ്ലൂരിലുമായി സ്‌കൂള്‍-കൊളെജ് വിദ്യാഭ്യാസം.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ബിസിനസില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായിട്ടാണ് ബ്രിട്ടനിലേക്ക് താരം വണ്ടി കറിയ്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെത്തുവടര്‍ന്ന് തിനരികെയെത്തുകയും യഷ് രാജ് ഫിലിംസില്‍ മാര്‍ക്കറ്റിംഗ്ഗ് ആന്റ് പിആര്‍ കസള്‍ട്ടന്റ് ആയി 2009 വരെ ജോലി ചെയ്യുകയും ചെയ്തു.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ഏഷ്യന്‍ അക്കാഡമി ഓഫ് ഫിലിം ആന്റ് ടെലിവിഷനില്‍ പഠനം.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  സ്‌കൂള്‍ കോളെജ് വിദ്യാഭ്യാസം ബാംഗ്ലൂരില്‍ തന്നെയായിരുന്നു. സോഫിയ ഹൈ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, മൗണ്ട് കാര്‍മല്‍ കൊളെജില്‍ ആയിരുന്നു കൊളെജ് വിദ്യാഭ്യാസം

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  മുംബൈ സ്‌കോട്ടിഷ് സ്‌കൂളിലും ഊട്ടി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സെന്റ് സേവ്യര്‍ കൊളെജില്‍ തുടര്‍ പഠനം. അവിടെ വച്ചാണ് ഇമ്രാന്‍ അവന്തികയെ കാണുന്നതും പ്രണയത്തിലാകുന്നതും

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ബോളിവുഡിലെ ചീത്തക്കുട്ടിയായ സല്ലു തന്റെ കൊളെജ് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ഇന്ത്യയിലും അമേരിയ്ക്കയിലുമായിട്ടായിരുന്നു പ്രിയങ്കയുടെ സ്‌കൂള്‍ ജീവിതം. ജയ് ഹിന്ദ് കൊളെജ് മുംബൈയില്‍ ആയിരുന്നു കൊളെജ് വിദ്യാഭ്യാസം. സോഫ്‌ട്യെയര്‍ എഞ്ചിനീയറോ ക്രിമിനല്‍ സൈക്കോളജിസ്‌റ്റോ ആകണമെന്ന് ആഗ്രഹിച്ചു

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  ഡോക്ടറാകണമെന്ന് ആഗ്രഹിയ്ക്കുകയും സയന്‍സ് വിഷയങ്ങളെ ഇഷ്ടപ്പെടുകയും ചെയ്ത കങ്കണ അഭിനയത്തെ ഒപ്പം കൂട്ടുകയായിരുന്നു.

  ബോളിവുഡിലെ പഠിയ്ക്കാത്തവര്‍ ആരെല്ലാം?

  എംബിഎ യില്‍ ബിരുദം നേടിയ ആളാണ് ജോണ്‍ എബ്രഹാം

  English summary
  Shah Rukh Khan: SRK did his schooling at St Columbia School in New Delhi and we hear he won the 'sword of honour' for representing the 'spirit of the school'. He was an all rounder – good at academics, sports and arts. He did his honors in Economics and joined Jamia Milia Islamia for Masters in Mass Communications, and then dropped out to pursue a career in acting.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more