»   » ലോകത്തിലെ പത്തു സുന്ദരന്മാരില്‍ മൂന്നാമന്‍ ഹൃത്വിക് റോഷന്‍! ബ്രാഡ് പിറ്റും ജോണി ഡെപ്പും പിന്നില്‍ ..

ലോകത്തിലെ പത്തു സുന്ദരന്മാരില്‍ മൂന്നാമന്‍ ഹൃത്വിക് റോഷന്‍! ബ്രാഡ് പിറ്റും ജോണി ഡെപ്പും പിന്നില്‍ ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെ മുന്‍പില്‍. ലോക സുന്ദരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് ഹീറോ ഹൃത്വിക് റോഷന്‍.

ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റിനെയും ജോണി ഡെപ്പിനെയും കടത്തി വെട്ടിയാണ് നടന്‍ മൂന്നാമതെത്തിയത്.

വേള്‍ഡ് ടോപ് മോസ്റ്റ് ഡോട്ട് കോം

വേള്‍ട്ട് ടോപ്പ് മോസ്റ്റ് ഡോട്ട് കോം സംഘടിപ്പിച്ച മത്സരത്തിലാണ് ഹൃത്വിക് മൂന്നാമതെത്തിയത്. ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ള നടന്മാരെ പിന്തള്ളിയാണ് ഹൃത്വിക് മോസ്റ്റ് ഹാന്‍സം മെന്‍ ഇന്‍ ദ വേള്‍ഡ് പട്ടികയില്‍ ഇടം പിടിച്ചത്.

ഒന്നാമതെത്തി ടോം ക്രൂയിസ്

ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ടോം ക്രൂയിസാണ് ഒന്നാമതെത്തിയത്. മറ്റൊരു നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ രണ്ടാം സ്ഥാനത്തെത്തി.

സല്‍മാന്‍ ഖാന് ഏഴാം സ്ഥാനം

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് .ഏഴാം സ്ഥാനമാണ് സല്‍മാനു ലഭിച്ചത്.

ആദ്യ പത്തില്‍ ഇടം പിടിച്ചവര്‍

ടോം ഹിഡില്‍സ്റ്റണ്‍, ജോണി ഡെപ്പ്, സല്‍മാന്‍ ഖാന്‍ എന്നിവരെ കൂടാതെ ഒമര്‍ ബൊര്‍കാന്‍, ഹഗ് ജാക്മാന്‍ ,ബില്ലി തുടങ്ങിയവരാണ് പട്ടികയിലിടം പിടിച്ച മറ്റു നടന്മാര്‍

ഹൃത്വിക് റോഷന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Bollywood's Greek god Hrithik Roshan has made it to the list of world's top 10 hottest men. He is now the third most handsome man in the world.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X