»   » ഷാരൂഖിന്റെ ഫാനും ഹ്യൂണ്ടായി ക്രെറ്റയും തമ്മിലെന്താണ് ബന്ധം, ഈ തകര്‍പ്പന്‍ വീഡിയോ കണ്ടു നോക്കു

ഷാരൂഖിന്റെ ഫാനും ഹ്യൂണ്ടായി ക്രെറ്റയും തമ്മിലെന്താണ് ബന്ധം, ഈ തകര്‍പ്പന്‍ വീഡിയോ കണ്ടു നോക്കു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഷാരൂഖ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫാന്‍. ചിത്രത്തിന് ഹ്യൂണ്ടായി ക്രെറ്റയുമായി ഒരു ബന്ധമുണ്ട്. ആ ബന്ധം എന്താണെന്നോ, ഹ്യൂണ്ടായ് ക്രെറ്റയാണ് കിങ് ഖാന്റെ പുതിയ ചിത്രമായ ഫാനിന്റെ ഔദ്യോഗിക വാഹനം.

ഇതിന്റെ ഭാഗമായി ഒഫീഷ്യല്‍ വീല്‍ ഓഫ് ഫാന്‍ എന്ന വീഡിയോയും ഇതിനോടകം പുറത്ത് വിട്ടുക്കഴിഞ്ഞിട്ടുണ്ട്. ഷാരൂഖിന്റെ ഫാനും ഹ്യൂണ്ടായിയുടെ സവിശേഷതകളും അടങ്ങുന്ന ഒരു വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

sharukhkhan

മനീഷ് ശര്‍മ്മയാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ഫാന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇലീന ഡിക്രൂസാണ് നായികയായി എത്തുന്നത്.

2016 ഏപ്രിലാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തനെത്തുക.

English summary
The Korean carmaker is describing the association by terming the Creta as the “Official Wheels of FAN”.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam