»   » താന്‍ ഗര്‍ഭിണിയല്ല, വിവാഹ വാര്‍ത്തയും സത്യമല്ല, വ്യാജ പ്രചരണങ്ങളോട് ദീപിക പദുക്കോണ്‍

താന്‍ ഗര്‍ഭിണിയല്ല, വിവാഹ വാര്‍ത്തയും സത്യമല്ല, വ്യാജ പ്രചരണങ്ങളോട് ദീപിക പദുക്കോണ്‍

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ദീപികയും റണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ ഇരുവരും  വിവാഹിതരാകാന്‍ പോകുന്നുവെന്ന് മാത്രമല്ല. ദീപിക ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

 തുടക്കത്തില്‍ ദീപികയോ റണ്‍വീറോ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ഇന്ത്യാ കൗട്യൂര്‍ വീക്ക് 2016ല്‍ വച്ച് ദീപിക വ്യാജ പ്രചരണങ്ങളോട് പ്രതികരിക്കുകയുണ്ടായി. തുടര്‍ന്ന് വായിക്കൂ..

താന്‍ ഗര്‍ഭിണിയല്ല, വിവാഹ വാര്‍ത്തയും സത്യമല്ല, വ്യാജ പ്രചരണങ്ങളോട് ദീപിക പദുക്കോണ്‍

റണ്‍വീര്‍ സിങുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടന്നുമായിരുന്നു ദീപികയുടെ മറുപടി.

താന്‍ ഗര്‍ഭിണിയല്ല, വിവാഹ വാര്‍ത്തയും സത്യമല്ല, വ്യാജ പ്രചരണങ്ങളോട് ദീപിക പദുക്കോണ്‍

ഗര്‍ഭിണിയാണെന്നുള്ള വ്യാജ വാര്‍ത്ത തെറ്റാണെന്നും നടി പ്രതികരിച്ചു.

താന്‍ ഗര്‍ഭിണിയല്ല, വിവാഹ വാര്‍ത്തയും സത്യമല്ല, വ്യാജ പ്രചരണങ്ങളോട് ദീപിക പദുക്കോണ്‍

ഹോളിവുഡ് ചിത്രം ത്രിപ്പിള്‍ എക്‌സിന്റെ (ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്) തിരക്കിലാണിപ്പോള്‍ ദീപിക പദുക്കോണ്‍.

താന്‍ ഗര്‍ഭിണിയല്ല, വിവാഹ വാര്‍ത്തയും സത്യമല്ല, വ്യാജ പ്രചരണങ്ങളോട് ദീപിക പദുക്കോണ്‍

ത്രിപ്പിള്‍ എക്‌സിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ട്രെയിലര്‍ നേടുന്നത്.

English summary
I am not pregnant, I am not engaged; Deepika Padukone.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam