»   » ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, ജാക്ലിന്‍ പറയുന്നു

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, ജാക്ലിന്‍ പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ജാക്ലിന്‍ ഫെര്‍ണാണ്ടസും, അര്‍ജ്ജുന്‍ കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് ജാക്ലിന്‍ പറയുന്നു. താനും അര്‍ജ്ജുനും നല്ല സുഹൃത്തുക്കള്‍ മാത്രമാണ്.

ഐഐഎഫ്എ അവാര്‍ഡില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഞങ്ങളെ ചേര്‍ത്ത് കഥയുണ്ടാക്കാന്‍ തുടങ്ങിയത് എന്നാണ് ജാക്ലിന്‍ പിടിഐയോട് പറഞ്ഞത്. എന്നാല്‍ ഞങ്ങളിപ്പോള്‍ കരിയറിനെ പറ്റി മാത്രമാണ് ചിന്തിക്കുന്നതെന്നും താരം വ്യക്തമാക്കി.

arjun-jaqueline

ബംഗിസ്ഥാന്‍, ബ്രദേഴ്‌സ്,ഡിഷ്യൂം,ഹൗസ്ഫുള്‍ 3, ദി ഫ്‌ളൈയിങ് ജാറ്റ് എന്നീ ചിത്രങ്ങളിലാണ് ജാക്ലിന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

കി ആന്റ് കാ എന്ന ചിത്രത്തിലാണ് അര്‍ജ്ജുന്‍ കപൂര്‍ അടുത്തതായി അഭിനയിക്കുന്ന ചിത്രം. ചിത്രത്തില്‍ കരീന കപൂറാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Bollywood actress Jacqueline Fernandez says she is single and it is absurd to link her with actor Arjun Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam