»   » അഭിനയം വഴങ്ങാത്ത സൂപ്പര്‍താരത്തിന്റെ മകള്‍, പക്ഷേ നടിയുടെ ഭാഗ്യം ഇതൊന്നുമല്ല

അഭിനയം വഴങ്ങാത്ത സൂപ്പര്‍താരത്തിന്റെ മകള്‍, പക്ഷേ നടിയുടെ ഭാഗ്യം ഇതൊന്നുമല്ല

By: Sanviya
Subscribe to Filmibeat Malayalam

അഭിനയതേവും മികച്ച സൃഷ്ടികളുടെ ഉടമയുമാണ് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. അഭിനയത്തിന് പുറമെ നടി എഴുതിയ പുസ്തകങ്ങളും ആര്‍ട്ടിക്കിളും ആരാധക ശ്രദ്ധ നേടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടി ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമയ്ക്ക് വേണ്ടി എഴുതിയ കഥകളൊന്നും കാര്യമായി വിജയിച്ചില്ല.

നടിയുടെ റൈറ്റിങ് കരിയറിനെ കുറിച്ച് ബോളിവുഡില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞു. എന്റെ റൈറ്റിങ് നല്ലതാണ്. അതുക്കൊണ്ട് തന്നെ ഞാന്‍ കരിയറില്‍ സംതൃപ്തയാണെന്നും നടി പറഞ്ഞു.

രാജേഷ് ഖന്നയുടെ മകള്‍

നടി ഡിംപിള്‍ കപാഡിയുടെയും രാജേഷ് ഖന്നയുടെയും മകളാണ് ട്വിങ്കിള്‍ ഖന്ന. ബര്‍സാത്, ജബ് പ്യാര്‍ കിസേ ഹോട്ട ഹയ്, മേള, ബാദുഷ്വ എന്നിവയാണ് നടിയുടെ പ്രധാന ചിത്രങ്ങള്‍. പക്ഷേ ചിത്രങ്ങള്‍ പരാജയമായിരുന്നു.

ഇന്റീരിയര്‍ ഡിസൈനിങ്

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ നടി താത്പര്യമുള്ള മേഖലയിലേക്ക് തിരിഞ്ഞു. ഇന്റീരിയര്‍ ഡിസൈനിങായിരുന്നു നടിയ്ക്ക് ഇഷ്ടം. അതിന് ശേഷം നടി സ്വന്തമായി ആര്‍ട്ടിക്കിള്‍ എഴുതി തുടങ്ങി. നടിയുടെ ഒട്ടേറെ ആര്‍ട്ടിക്കിളുകളും പുസ്തകങ്ങളും ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.

മികച്ച പ്രതികരണങ്ങള്‍

നടി എഴുതിയ മിസ്റ്റര്‍ ഫണ്ണി ബോണ്‍സ്, ദ ലഗന്റ് ഓഫ് ലക്ഷ്മി പ്രസാദ് തുടങ്ങിയ പുസ്തകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കുറിച്ചായിരുന്നു നടി എഴുതിയത്.

ട്വിങ്കിള്‍ തിരക്കിലാണ്

അക്ഷയ് യും രാധികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ട്വിങ്കിള്‍. ആര്‍ ബാല്‍ക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്മാന്റെ ബാനറില്‍ ചിത്രം നിര്‍മ്മി

English summary
I Console Myself With A Career That Lasts: Twinkle Khanna
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam