»   » 'കുച്ച് കുച്ച് ഹോതാ ഹേ'യിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് !

'കുച്ച് കുച്ച് ഹോതാ ഹേ'യിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് !

Posted By: Ambili
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ ത്രികോണ പ്രണയം ആദ്യമായി പറഞ്ഞ സിനിമയായിരുന്നു 'കുച്ച് കുച്ച് ഹോതാ ഹേ' തൊണ്ണൂറുകള്‍ മുതല്‍ ഇന്നും സിനിമ പ്രേഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രത്തില്‍ ഷാരുഖ് ഖാന്‍, കജോള്‍, റാണി മുഖര്‍ജി എന്നിവരായിരുന്നു അഭിനയിച്ചിരുന്നത്.

എന്നാല്‍ ചിത്രത്തിലെ റാണി മുഖര്‍ജിയുടെ വേഷത്തില്‍ ആദ്യം അഭിനയിക്കാനായി തനിക്കായിരുന്നു ഓഫര്‍ ലഭിച്ചിരുന്നതെന്ന് ഐശ്വര്യ റായ്. 1999 ല്‍ നടന്ന ഫിലിം ഫെയറിന്റെ ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

 aishwaryarai

കുച്ച് കുച്ച് ഹോതാ ഹേ സിനിമക്കായി ഡേറ്റ് ചോദിച്ച് കരണ്‍ ജോഹര്‍ തന്നെ സമീപിച്ചിരുന്നെങ്കിലും താന്‍ ആ സമയം മറ്റൊരു സിനിമയില്‍ കരാറെടുത്തിരിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. ശേഷം റാണി മുഖര്‍ജി ആ ഭാഗം മനോഹരമായി തന്നെ ചെയ്യുകയായിരുന്നെന്നു താരം പറയുന്നു.

താന്‍ പല കാര്യത്തിലും ഭാഗ്യവതി തന്നെയായിരുന്നു. സൗന്ദര്യത്തിന് വേണ്ടി എനിക്ക് യുദ്ധം ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ദൈവത്തിന്റെ അനുഗ്രഹം ആ കാര്യത്തില്‍ തനിക്ക് ഉണ്ടെന്നും താരം പറയുന്നു.

English summary
Time for Throwback Thursday as we bring you some exciting scoop about the real reason why Ash turned down Kuch Kuch Hota Hai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam