»   » കിക്ക് 2ല്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍

കിക്ക് 2ല്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ബോളുവുഡില്‍ സജീവമാവുങ്ങുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കിക്കിന്റെ രണ്ടാം ഭാഗത്തില്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍. പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. കിക്കിന്റെ രണ്ടാം ഭാഗം ചെയ്യുന്നതിനുള്ള തീരുമാനം ആയിട്ടുണ്ടെന്നും സ്‌ക്രിപ്റ്റ് തയാറായാല്‍ ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

കിക്ക് 2ല്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍

കഥ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കുമെന്നാണ് കിക്കിന്റെ സംവിധായകനും നിര്‍മ്മാതാവുമായ സാജീദ് നദിയദ്‌വാല

കിക്ക് 2ല്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍

ബോക്‌സ്ഓഫീസില്‍ വലിയ ഹിറ്റുകള്‍ തീര്‍ത്ത കിക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്.

കിക്ക് 2ല്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍

377 കോടി രൂപയായിരുന്നു കിക്കിന്റെ ആകെ കളക്ഷന്‍.

കിക്ക് 2ല്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍

ജാക്വിലിന്‍ ഫെര്‍ണാണ്ടസായിരുന്നു കിക്കിലെ നായിക. രണ്ടാം ഭാഗത്തിലും ജാക്വിലിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.

കിക്ക് 2ല്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍

ഏറ്റവും ഒടുവില്‍ സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്രംഗി ഭായിജാന്‍ ബോക്‌സ്ഓഫീസില്‍ സുപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്

English summary
Besides acting, not many know that Salman Khan also has a keen interest in writing. As we reported earlier this year, the popular star came up with the idea of a sequel to his 2014 hit, Kick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam