»   » ഒന്നും പറയാതിരുന്നാലും ട്രോളന്മാരെക്കൊണ്ടു രക്ഷയില്ലെന്ന് നടി !!

ഒന്നും പറയാതിരുന്നാലും ട്രോളന്മാരെക്കൊണ്ടു രക്ഷയില്ലെന്ന് നടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യക്കാര്‍ പൊതുവേ തമാശ മനസ്സിലാവാത്തവരാണെന്ന് ബോളിവുഡ് സിനിമാ നിര്‍മ്മാതാവും കോറിയോഗ്രാഫറുമായ ഫറാ ഖാന്‍. ചില മാധ്യമപ്രവര്‍ത്തകര്‍ വന്ന് ആഭിമുഖമെടുത്തുപോവും. പക്ഷേ ലേഖനം വരുമ്പോള്‍ തമാശ രൂപേണ പറഞ്ഞതൊന്നും അതില്‍ കാണില്ല.

കാര്യമാത്രപ്രധാനമായ സംഗതികള്‍ മാത്രമാണ് അവര്‍ നല്‍കുക. ഫറ പറയുന്നു. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ നമ്മുടെ പേരില്‍ ട്രോളുകളായി ഇറക്കുന്നതും ട്രോളന്മാരുടെ വിനോദമാണെന്നു ഫറഖാന്‍ പറയുന്നു.

Read more: താന്‍ ഭക്ഷണപ്രിയയാണെന്നും ശരീരത്തെ കുറിച്ച് ബോധവതിയല്ലെന്നും പ്രശസ്ത നടി !!

farah-khan-s

സംഭവം വന്നു കഴിയുമ്പോഴാണ് നമ്മളതെല്ലാം എപ്പോള്‍ പറഞ്ഞതാണെന്ന് ഓര്‍ക്കുക. ഇത്തരം സംഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എന്തായാലും തമാശ അത്രയൊന്നും മനസ്സിലാവില്ലെന്നു തന്നെയാണ് തെളിയിക്കുന്നതെന്നു ഫറ ഖാന്‍ പറയുന്നു.

English summary
Choreographer-filmmaker Farah Khan says sarcasm is not something which Indians understand as she has herself faced the music for being bluntly honest at times.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam