»   » സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഭാഗ്യ ദേവത ഈ പ്രശസ്ത നടിയാണത്രേ...

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഭാഗ്യ ദേവത ഈ പ്രശസ്ത നടിയാണത്രേ...

Posted By: Pratheeksha
Subscribe to Filmibeat Malayalam

സംവിധായകന്‍ ,തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സഞ്ജയ് ലീല ബന്‍സാലി. സഞ്ജയ് ലീല ബന്‍സാലിയുടെ അടുത്ത ചിത്രം പദ്മാവതിയാണ്. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക.

ബന്‍സാലി സംവിധാനം ചെയ്ത ബാജിറാവു മസ്താനിയിലെ നായികയും ദീപികയായിരുന്നു. ദീപികയാണ് തന്റെ ഭാഗ്യദേവതയെന്നാണ് സംവിധായകന്‍ പറയുന്നത്. തന്റെ ചിത്രത്തിന്റെ ആദ്യത്തെ ഷൂട്ട് ദീപികയ്‌ക്കൊപ്പമായിരിക്കണമെന്നാണ് സഞ്ജയിന്റെ നിര്‍ബന്ധം.

Read more: ''ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്''! പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട ആ നടി താനല്ലെന്ന് അമല

22-sanjay

പദ്മാവതിയുടെ സെറ്റില്‍ ദീപികയുടെ രണ്ടു മണിക്കൂറിലധികമുള്ള ഷൂട്ടാണ് മെഹ്ബൂബ് സ്റ്റുഡിയോയില്‍ ആദ്യമായി എടുത്തത്. പദ്മാവതിയുടെ ചിത്രീകരണം കഴിയാറായെന്നും എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പദ്മാവതിയെന്നുമാണ് ദീപിക പറയുന്നത്.

English summary
Sanjay Leela Bhansali and Deepika Padukone share a good rapport with each other and the director feels that Deepika is his lucky charm. Be it Bajirao Mastani or Padmavati, SLB wants the first take of his movie to be shot with Deepika Padukone only.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam