»   »  ''ആക്ഷന്‍ റോള്‍ എന്നു കേള്‍ക്കുമ്പോള്‍ നായികമാരെന്തിനാണ് പിന്നോട്ടു നില്‍ക്കുന്നത്'' ?

''ആക്ഷന്‍ റോള്‍ എന്നു കേള്‍ക്കുമ്പോള്‍ നായികമാരെന്തിനാണ് പിന്നോട്ടു നില്‍ക്കുന്നത്'' ?

Posted By: pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യന്‍ നായികമാര്‍ ആക്ഷന്‍ റോളുകളുളള സിനിമകള്‍ തിരഞ്ഞെടുക്കണമെന്നും പിന്നാക്കം നില്‍ക്കരുതെന്നും സംവിധായകനും തിരക്കഥാകൃത്തുമായ എ ആര്‍ മുരുഗദോസ്. ആക്ഷന്‍ റോളുകള്‍ കൂടുതലായി ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ കാഴ്ച്ചപ്പാട് മാറും. 

ഇപ്പോഴും സ്ത്രീകള്‍ ഉച്ചത്തില്‍ സംസാരിക്കരുത് ,പിന്നില്‍ നിന്ന് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്നിങ്ങനെയുള്ള ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും. കഴിവുളള നായികമാര്‍ പോലും ആക്ഷന്‍ രംഗങ്ങളുള്ള റോളുകള്‍ സ്വീകരിക്കാത്തതിന് കാരണം ഇത്തരം ചിന്താഗതികളാണെന്നും സംവിധായകന്‍ പറയുന്നു.

Read more: ദാ.. മലയാള സിനിമയും തുടങ്ങി പാട്ടുകൊണ്ടു പേരുണ്ടാക്കാന്‍ !!

murugadas-28

ഇന്ത്യയ്ക്ക് ഒളിംപിക് മെഡല്‍ സമ്മാനിക്കാന്‍ വനിത കായിക താരങ്ങള്‍ക്ക് പ്രചോദനം എന്തുവന്നാലും തോല്‍ക്കരുത് എന്ന മാനസികനിലയായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പൊരുതി ജയം നേടി. ചലച്ചിത്രരംഗത്തുള്‍പ്പെടെ എല്ലാ രംഗങ്ങളിലും ഇത് പ്രായോഗികമാണെന്നാണ്  മുരുഗദോസ് പറയുന്നത്.

മുരുഗദോസിന്‍െ അടുത്ത് പുറത്തിറങ്ങുന്ന ആക്ഷന്‍ ചിത്രം സോനാക്ഷി സിന്‍ഹ നായികയാകുന്ന അക്കിരയാണ്. സോനാക്ഷി സിന്‍ഹ മുഖ്യ റോളിലെത്തുന്ന ചിത്രമാണിത്.

English summary
ctresses are hardly seen portraying villainous roles or hardcore action, but director AR Murugadoss feels it is time to change this scenario and arm women characters with more brawn to break the long-held gender stereotype in the film industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam