»   » ഷാരൂഖ് ഖാന്‍, റണ്‍കബീര്‍ സപൂഫ് വീഡിയോ വൈറലാകുന്നു; കാണുക

ഷാരൂഖ് ഖാന്‍, റണ്‍കബീര്‍ സപൂഫ് വീഡിയോ വൈറലാകുന്നു; കാണുക

Posted By: AkhilaKS
Subscribe to Filmibeat Malayalam

ചെന്നൈ എക്‌സ്പ്രസ് ഒരു മഹാവിജയമായിരുന്നു. ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചെന്നൈ എക്‌സ്പ്രസ് പല റെക്കോര്‍ഡുകളും നേടിയെടുത്തിരുന്നു.

എന്നാല്‍ റെക്കോര്‍ഡുകള്‍ കൊണ്ട് നിര്‍മ്മിച്ച ബാഹുബലിയാണ് ഇപ്പേള്‍ ബോക്‌സ് ഓഫിസില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അപ്പോഴിതാ ചെന്നൈ എക്‌സ്പ്രസിന്റെ ഷാരൂഖ് ഖാന്‍, റണ്‍ബിര്‍ കപൂര്‍ സ്പൂഫ് വീഡിയോ വൈറലാകുന്നു.

sharukhranbir

പല മള്‍ട്ടിപ്ലക്‌സുകളിലും ഷോകളുടെയും റിലീസ് തിയറ്ററുകളുടെയും എണ്ണം കൂട്ടിയാണ് ചെന്നൈ എക്‌സ്പ്രസ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന വിജയത്തിലൂടെ ഷാരൂഖാന്റെ കരീയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുവാനും ചെന്നൈ എക്‌സ്പ്രസിന് കഴിഞ്ഞു.

റോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാനും, ദീപികാ പദുക്കോണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ദീപിക പദുകോണിന് പകരം ദീപിക പദുകോണ്‍ പകരം റെണ്‍ കപൂര്‍ ഷാരൂഖിന്റെ നായികയായെത്തിയാല്‍ എങ്ങെനെയുണ്ടന്ന് കാണാം.

English summary
Chennai Express is a 2013 Indian romantic comedy film directed by Rohit Shetty, and produced by Gauri Khan for Red Chillies Entertainment. The film features Shahrukh Khan and Deepika Padukone in lead roles.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam