»   » ജൂലി 2 വിന്റെ തിയറ്ററിക്കല്‍ ട്രെയിലറിലും റായി ലക്ഷ്മിയുടെ തുണിയില്ലാത്ത ദൃശ്യങ്ങള്‍ തന്നെയാണ്!!!

ജൂലി 2 വിന്റെ തിയറ്ററിക്കല്‍ ട്രെയിലറിലും റായി ലക്ഷ്മിയുടെ തുണിയില്ലാത്ത ദൃശ്യങ്ങള്‍ തന്നെയാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി റായി ലക്ഷ്മി ഗ്ലാമറസ് വേഷത്തിലെത്തുന്ന സിനിമയാണ് ജൂലി 2. ചിത്രത്തില്‍ നിന്നും പുറത്തിറങ്ങിയ ട്രെയിലറുകളും പോസ്റ്ററുകളും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു ട്രെയിലര്‍ കൂടി വന്നിരിക്കുകയാണ്. ചിത്രത്തിലെ തിയറ്ററിക്കല്‍ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്.

ഗോസിപ്പുകള്‍ സത്യമായി? പ്രഭാസും അനുഷ്‌കയും വിവാഹിതരാകാന്‍ പോവുന്നു! പ്രഭാസിന്റെ വെളിപ്പെടുത്തല്‍..

ഹിന്ദി ത്രില്ലര്‍ സിനിമയായ ജൂലി 2 വില്‍ നിന്നും റായി ലക്ഷ്മിയുടെ ലിപ് ലോക് ഉള്‍പ്പെടെ ഹോട്ട് രംഗങ്ങളുള്ള ട്രെയിലറാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ ട്രെയിലര്‍ വൈറലായി മാറിയിരിക്കുകയാണ്.

ജൂലി 2


റായി ലക്ഷ്മി ബോളിവുഡില്‍ നായികയായി അഭിനയിക്കുന്ന സിനിമയാണ് ജൂലി 2. ചിത്രത്തില്‍ ലക്ഷ്മി ഗ്ലാമറസായി അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. ചിത്രത്തില്‍ നിന്നും പുതിയ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്.

തിയറ്ററിക്കല്‍ ട്രെയിലര്‍

ചിത്രത്തില്‍ നിന്നും പുറത്ത് വന്നത് തിയറ്ററിക്കല്‍ ട്രെയിലറാണ്. ഹിന്ദി ത്രില്ലര്‍ സിനിമയായ ജൂലി 2 വില്‍ നിന്നും റായി ലക്ഷ്മിയുടെ ലിപ് ലോക് ഉള്‍പ്പെടെ ഹോട്ട് രംഗങ്ങളുള്ള ട്രെയിലറാണ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു

'ഓ ജൂലി' എന്ന് തുടങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗും പുറത്ത് വന്നിരുന്നു. റായി ലക്ഷ്മിയുടെ തുണിയില്ലാത്ത രംഗങ്ങള്‍ തന്നെയായിരുന്നു പാട്ടിലും കാണിച്ചിരുന്നത്.

സിനിമയുടെ ഇതിവൃത്തം

നാട്ടിന്‍ പുറത്തുകാരിയായ പെണ്‍കുട്ടി സിനിമയില്‍ നായികയായി എത്തുകയും എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ലൈംഗിക തൊഴിലാളിയായി മാറുന്നതുമാണ് ചിത്രത്തിന്റെ കഥ.

നാല് ഭാഷകളില്‍

ഹിന്ദി ത്രില്ലര്‍ സിനിമയാണ് ജൂലി 2. എന്നാല്‍ ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഒക്ടോബറിലായിരിക്കും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ജൂലി

ദീപക് ശിവദാസനി സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ആദ്യ ഭാഗത്ത് ജൂലിയുടെ കഥാപത്രത്തെ അവതരിപ്പിച്ചിരുന്നത് നേഹ ധൂപിയായിരുന്നു.

English summary
Julie 2 New Trailer: Raai Laxmi Battles Lust And Stardom In This One

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam