കട്ടി ബട്ടിയിലെ ആദ്യ ഗാനം പുറത്തിറങ്ങി
കങ്കണ റാണത്തിന്റെ പുതിയ ചിത്രമായ കട്ടി ഭട്ടിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കല്‍ ഹോ ന ഹോ, സലാമെ ഇഷ്ഖ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ നിഖില്‍ അദ്വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇമ്രാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ കങ്കണയുടെ നായകനായി എത്തുന്നത്. ഇരുവരും ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. ലിവിങ് ടുഗെദര്‍ തന്നെയാണ് ഈ സിനിമയുടെയും പ്രമേയം
കങ്കണ പായല്‍ എന്ന ടെലിവിഷന്‍ നടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍കിടെക്ട് മാധവ് കാബ്ര ആയി ഇമ്രാന്‍ ഖാനും എത്തുന്നു
സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്തംബര്‍ 18ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലറും ടീസറിറും വന്‍ ഹിറ്റായിരുന്നു.
film kangana bollywood national award song actress actor imran khan ബോളിവുഡ് സിനിമ കങ്കണ ഇമ്രാന്‍ ഖാന്‍ നടി നടന്


Click it and Unblock the Notifications