»   » ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് തമ്പുരാട്ടി ഇനി മിനിസ്‌ക്രീനില്‍, ആദ്യ ലുക്ക് പുറത്തുവിട്ടു!!!

ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് തമ്പുരാട്ടി ഇനി മിനിസ്‌ക്രീനില്‍, ആദ്യ ലുക്ക് പുറത്തുവിട്ടു!!!

Posted By:
Subscribe to Filmibeat Malayalam

ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് എല്ലാവരും ചെറുപ്പം മുതലെ പഠിച്ച പാഠങ്ങളിലെല്ലാം ഇവരെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ലക്ഷ്മി ഭായ് സിനിമയാവാന്‍ പോവുകയാണ്.

ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന സിനിമയില്‍ കങ്കണ റാണൗത്ത് ആണ് നായികയായി എത്തുന്നത്. മണികര്‍ണിക- ദി ക്യൂന്‍ ഓഫ് ഝാന്‍സി എന്ന പേരിലാണ് സിനിമ തയ്യറാക്കുന്നത്.

ചിത്രത്തിലെ കങ്കണയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. തലപ്പാവാണ് പ്രധാന ആകര്‍ഷണം. ഒപ്പം വലിയ കമ്മലും മൂക്കുത്തിയും ധരിച്ച്് ചന്ദ്രകല പൊട്ടുമാണ് ലക്ഷ്മിയുടെ ആദ്യ ലുക്കില്‍ പുറത്ത് വന്നിരിക്കുന്ന ചിത്രം.

റാണി ലക്ഷ്മി ഭായിയെ പകര്‍ത്താന്‍ കങ്കണ അനുയോജ്യയാണെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാക്കിയിരിക്കുകയാണ്. രാധ കൃഷ്ണ ജഗര്‍ലമുദി യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ വി വിജേയന്ദ്ര പ്രസാദാണ് സിനിമക്കായി തിരക്കഥയെഴുതുന്നത്.

English summary
Kangana will be seen essaying the role of the warrior queen of Jhansi. The first sketch of her look from the period drama has surfaced online.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam