»   »  നിറവയറുമായി ലാക്‌മെ റാംപില്‍ ചുവടുവെച്ച് കരീന കപൂര്‍ !!

നിറവയറുമായി ലാക്‌മെ റാംപില്‍ ചുവടുവെച്ച് കരീന കപൂര്‍ !!

Posted By: pratheeksha
Subscribe to Filmibeat Malayalam

ലാക്മെ ഫാഷന്‍ വീക്കിന്റെ ഫൈനലായിരുന്നു കഴിഞ്ഞ ദിവസം. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍ ,രണ്‍ബീര്‍ കപൂര്‍ ,കരിഷ്മ കപൂര്‍ എന്നിവരായിരുന്നു ഫൈനലില്‍ പ്രധാനമായും പങ്കെടുത്തത് . നിറവയറുമായി കരീന കപൂര്‍ റാംപില്‍ ചുവടുവെച്ചതാണ് കാണികളെ ഏറ്റവും ആകര്‍ഷിച്ച സംഭവം.

ഡിസംബറില്‍ കുഞ്ഞിനു ജന്മം നല്‍കാനിരിക്കെയാണ് കരീനയുടെ റാംപിലെ പ്രകടനം. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണിതെന്നാണ് കരീന പറയുന്നത്. താനും കുഞ്ഞും ഒരുമിച്ച് റാംപില്‍ ചുവടുവെക്കുകയായിരുന്നു. നടക്കുമ്പോള്‍ ഒട്ടും ഭയമുണ്ടായിരുന്നില്ല.

Read more: ഞാനിത്ര തെളിഞ്ഞു ചിരിക്കാന്‍ കാരണം നീയാണ് , ബിപാഷയ്ക്ക് കരണിന്റെ ചുംബനങ്ങള്‍ !ചിത്രങ്ങള്‍ കാണൂ...

kreenana-29

ഗര്‍ഭിണിയായ യുവതിയ്ക്ക് റാംപില്‍ നടക്കുക മാത്രമല്ല എന്തുചെയ്യാം. വെറുതെയുളള തെറ്റിദ്ധാരണയാണതെന്നും നടി പറയുന്നു. അഭിനയമെന്നത് തന്റെ ജീവശ്വാസമാണ്. മരിക്കുന്നതുവരെ അഭിനയം തുടരും .കരീന പറഞ്ഞു. ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു കരീന ധരിച്ചിരുന്നത്.

English summary
he finale of Lakme Fashion Week is here and it ends on a glamorous note. Celebs including Deepika Padukone, Kareena Kapoor, Ranbir Kapoor, Karisma Kapoor, Bipasha Basu, Dia Mirza and others spotted walking the ramp at the LFW finale.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam