»   »  സെയ്ഫുമൊത്തുള്ള കരീനയുടെ വിവാഹത്തില്‍ ആരുമറിയാത്ത ചില രഹസ്യങ്ങളുണ്ട്

സെയ്ഫുമൊത്തുള്ള കരീനയുടെ വിവാഹത്തില്‍ ആരുമറിയാത്ത ചില രഹസ്യങ്ങളുണ്ട്

By: ഭദ്ര
Subscribe to Filmibeat Malayalam

കരീനയുടെയും സെയ്ഫ് അലി ഖാന്റെയും വിവാഹം തികച്ചും സ്‌പെഷ്യലായിരുന്നു. ബോളിവുഡില്‍ ഒരുപാട് പരിഭവങ്ങളും ഇവരുടെ വിവാഹം സൃഷ്ടിച്ചും. ബോളിവുഡില്‍ അറിയപ്പെടുന്ന രണ്ട് താരങ്ങളുടെ വിവാഹത്തിന് വെറും 100 പേരെ മാത്രമാണ് ക്ഷണിച്ചത് എന്നായിരുന്നു പരിഭവത്തിന്റെ പ്രധാന കാരണം.

താന്‍ 80 വയസ്സായാലും അഭിനയിക്കുമെന്ന് പ്രശസ്ത നടി!!

തന്റെ വിവാഹത്തെക്കുറിച്ച് മറ്റാരും അറിയാത്ത ചില രഹസ്യങ്ങള്‍ പങ്കുവെച്ച കൂട്ടത്തില്‍ കരീന ഇതും കൂടി പറഞ്ഞു, വിവാഹത്തിന് വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല അന്ന് ധരിച്ച വിവാഹ വസ്ത്രം മുത്തശ്ശിയുടേതായിരുന്നു.

z

റോയല്‍ ആന്‍ഡ് ട്രെഡീഷണല്‍ ലുക്കില്‍ കരീന എത്തിയപ്പോള്‍ ഈ രഹസ്യം മാത്രം ആര്‍ക്കും അറിയില്ലായിരുന്നു. പിന്നീട് മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങളായി സൂക്ഷിച്ച് വെച്ച വസ്ത്രമാണ് കരീനയ്ക്ക് വിവാഹ ദിവസം രാജകീയ പ്രൗഢി നല്‍കിയത്.

ഗര്‍ഭാവസ്ഥ തടസ്സമല്ല, സംവിധായകര്‍ക്ക് തന്നെ സമീപിക്കാമെന്ന് കരീന

കരീനയും സെയ്ഫും ഒന്നിച്ചഭിനയിച്ച തഷാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരവരും പ്രണയത്തിലാകുന്നത്. നീണ്ടവര്‍ഷത്തെ ഡേറ്റിങിന് ശേഷമം 2012 ഒക്ടോബര്‍ 16 നാണ് ഇവര്‍ വിവാഹം ചെയ്തത്. ഈ വര്‍ഷം ഡിസംബറില്‍ ഇവര്‍ക്ക് ആദ്യ കുഞ്ഞ് ജനിക്കും.

English summary
Kareena Kapoor and Saif Ali Khan are truly made for each other! The stunning actress, recently shared some special things about her wedding with Saif.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam