»   » സീ ചാനല്‍ സിനിമ പുരസ്‌കാര വേദിയില്‍ കിങ്ങ് ഖാന്മാരെ ഞെട്ടിക്കാന്‍ ഒരുങ്ങി കരീന കപൂര്‍ !!!

സീ ചാനല്‍ സിനിമ പുരസ്‌കാര വേദിയില്‍ കിങ്ങ് ഖാന്മാരെ ഞെട്ടിക്കാന്‍ ഒരുങ്ങി കരീന കപൂര്‍ !!!

Posted By:
Subscribe to Filmibeat Malayalam

സീ ചാനലിന്റെ ഈ വര്‍ഷത്തെ സിനിമ പുരസ്‌കാരങ്ങള്‍ ഇന്ന് വൈകുന്നേരമാണ് വിതരണം ചെയ്യുന്നത്. വൈകീട്ട് 7.30 മുതല്‍ പരിപാടി സീ ചാനലില്‍ സംപ്രേക്ഷണം ചെയ്യപ്പെടും.

ഇത്തവണ ചടങ്ങിന്റെ ശ്രദ്ധ മുഴുവനും ഒരാളിലേക്കായിരിക്കും. അത് ബോളിവുഡിന്റെ താരസുന്ദരി കരീന കപൂറാണ് ചടങ്ങില്‍ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്.

kareena-kapoor-khan

പല തവണയും സീ സിനിമ പുരസ്‌കാര വേദിയില്‍ വ്യത്യസ്ത ഡാന്‍സുമായി നടി എത്തിയിട്ടുണ്ട്. ഇത്തവണ കരീന കിങ്ങ് ഖാന്‍മാരെ ഞെട്ടിക്കാനുള്ള വരാവാണ്. ഇത്തവണ ബോളിവുഡിലെ ഖാന്‍മാരായ ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരുടെ സിനിമയിലെ ഹിറ്റ് പാട്ടുകള്‍ കൂട്ടിയിണക്കിയാണ് കരീനയുടെ ഡാന്‍സുണ്ടാവുക.

ഇതിനെല്ലാം പുറമെ കരീന എല്ലാവരെയും ഞെട്ടിച്ചിരിക്കുന്ന കാര്യം താരത്തിന്റെ പ്രസവം കഴിഞ്ഞിട്ട് വെറും നാല് മാസം ആവുന്നേ ഉള്ളു എന്നാതാണ്. അതിനുള്ളിലാണ് താരം ഡാന്‍സുമായി പുരസ്‌കാര വേദിയിലേക്കെത്തുന്നത്. ങ്ങളിലും താരത്തിന്റെ ശബ്ദമുണ്ട്‌

English summary
Zee Cine Awards 2017: Kareena Kapoor Khan to receive a surprise from Shah Rukh, Salman and Aamir; find out what it is

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam