»   » ആദ്യ സിനിമയില്‍ രണ്ടു മണിക്കൂര്‍ അടച്ചിട്ട റൂമില്‍ ലിപ്പ് ലോക്ക് രംഗം പരിശീലിച്ചെന്ന് പ്രമുഖനടി!!!

ആദ്യ സിനിമയില്‍ രണ്ടു മണിക്കൂര്‍ അടച്ചിട്ട റൂമില്‍ ലിപ്പ് ലോക്ക് രംഗം പരിശീലിച്ചെന്ന് പ്രമുഖനടി!!!

Posted By:
Subscribe to Filmibeat Malayalam

കത്രീന കൈഫ് ബോളിവുഡിന്റെ ഇഷ്ടപ്പെട്ട നടിയാണ്. കത്രീനയുടെ ബോളിവുഡിലെ അരങ്ങേറ്റം ബിഗ് ബിയുടെയും ഗുല്‍ഷന്‍ ഗ്രോവറിന്റെയും കൂടെയായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ 'ബൂം' എന്ന സിനിമയിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്.

എന്നാല്‍ അന്ധകാരത്തില്‍ മുങ്ങിയ ഒരു ദുരന്തമായിരുന്നു ആ സിനിമ. എന്നാല്‍ കത്രീനയും ഗുല്‍ഷന്‍ ഗ്രോവറിന്റെയും സിനിമയിലെ ഒരു രംഗം എടുക്കാനായി താരങ്ങള്‍ ചിലവിട്ടത് രണ്ടു മണിക്കൂറായിരുന്നു. അതാണെങ്കിലോ ലിപ്പ് ലോക്ക് സീനും.

രണ്ടു മണിക്കൂര്‍ പ്രക്ടീസ് ചെയ്ത് ലീപ്പ് ലോക്ക് സീന്‍

ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗുല്‍ഷന്‍ ഗ്രോവര്‍ സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് പറഞ്ഞത്. തന്റെ ജീവിതത്തിലെ തന്നെ വളരെ പ്രയാസം നിറഞ്ഞ രംഗമായിരുന്നു അതെന്നാണ് താരം പറഞ്ഞത്. 'ബൂം' സിനിമയില്‍ രണ്ടുമണിക്കൂറായിരുന്നു ഒരു ലിപ്പ് ലോക്ക് രംഗം ചിത്രീകരിക്കാനെടുത്തത് എന്നാണ് ഗുല്‍ഷന്‍ പറയുന്നത്.

ദൈര്യം പകര്‍ന്നത് ബിഗ് ബി

കത്രീനയുമായുള്ള പരിശീലന സമയത്ത് അതിലെ വന്ന ബിഗ് ബിയാണ് തനിക്ക് കുടുതല്‍ ദൈര്യം പകര്‍ന്നിരുന്നത് എന്നാണ് താരം പറയുന്നത്. അതോടെ തന്റെയുള്ളിലുണ്ടായിരുന്ന സമ്മര്‍ദ്ദം ഇല്ലാതായി എന്നും ഗുല്‍ഷന്‍ പറയുന്നു.

കത്രീനയുടെ ആത്മവിശ്വാസം

ആ സീനില്‍ നിറഞ്ഞു നിന്നത് കത്രീനയുടെ ആത്മവിശ്വാസമായിരുന്നു എന്നാണ് ഗുല്‍ഷന്‍ പറയുന്നത്. മറ്റൊരു സീന്‍ ടേബിളിന്റെ മുകളിലുടെ ഇഴഞ്ഞു വന്ന് താരത്തെ കത്രീന ചുംബിക്കുന്നതായിരുന്നു. എ്ന്നാല്‍ ഈ രംഗത്തിന് പ്രക്ടീസ് ഒന്നും ചെയ്തിരുന്നില്ലെന്നും കത്രീന ആത്മവിശ്വാസത്തോടെ അതിനെ സമീപിക്കുകയായിരുന്നെന്നുമാണ് താരം പറയുന്നത്.

കത്രീനയുടെ വളര്‍ച്ച

ആദ്യത്തെ സിനിമക്ക് ശേഷം കത്രീന അതിവേഗത്തില്‍ വലിയൊരു നായികയായി വളരുകയായിരുന്നു. എന്നാല്‍ അധികം പേര്‍ക്കും നടിയുടെ ആദ്യത്തെ സിനിമയെക്കുറിച്ച് അത്ര ധാരാണയുണ്ടാവന്‍ വഴിയില്ല.

ആദ്യത്തെ സിനിമ ആയത് കൊണ്ട് ഒന്നും നിഷേധിച്ചില്ലെന്ന് നടി

താന്‍ ആദ്യമായി അഭിനയിച്ച സിനിമയായത് കൊണ്ട് ഒന്നും നിഷേധിച്ചിരുന്നില്ല. എന്നാല്‍ താന്‍ ആ രംഗം അഭിനയിക്കുന്നതിന് ഒട്ടും സന്തുഷ്ടയായിരുന്നില്ല എന്നാണ് കത്രീനയുടെ അഭിപ്രായം.

ഇതൊന്നും ഇഷ്ടപെടാത്ത ഒരാളുണ്ടായിരുന്നു

കത്രീന ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് അന്ന് കാമുഖനായിരുന്ന സല്‍മാന്‍ ഖാന്് ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് സിനിമയിലെ ഇത്തരം സീനുകള്‍ സിനിമ നിര്‍മ്മാതാക്കളെ നിര്‍ബന്ധിച്ച് താരം തന്നെ ഒഴിവാക്കിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഡിവിഡികളില്‍ ആ സീന്‍ ഇല്ലായിരുന്നു.

പിന്നീട് അങ്ങോട്ട് നിരവധി ഓഫറുകള്‍

ബൂം ഇറങ്ങിയതിന് ശേഷം കത്രീനക്ക് സിനിമയിലേക്ക് നിരവധി ഓഫറുകളായിരുന്നു വന്നത്. എതാണ് തിരഞ്ഞെടുക്കേണ്ടത് എന്നതില്‍ തന്നെ താരത്തിന് നല്ല സംശയമായിരുന്നു. മാത്രമല്ല തനിക്ക് നല്ല സിനിമ നിര്‍മ്മാതാക്കളില്‍ നിന്നും പ്രതീക്ഷിക്കാത്ത നല്ല പല വേഷങ്ങള്‍ കിട്ടിയിരുന്നതായും താരം പറയുന്നു.

ലിപ്പ് ലോക്ക് അഭിനയിക്കാന്‍ ഇത്ര പരിഭ്രമം വേണോ

ആ രംഗം ചിത്രീകരിക്കുന്ന സമയത്ത് ഗുല്‍ഷന്‍ വളരെ പരിഭ്രമം പിടിച്ച അവസ്ഥയിലായിരുന്നു. അന്ന് താരം കത്രീനയുടെ കൂടെ അടച്ച മുറിയില്‍ നിരവധി സമയം ഇതേ സീനിനു വേണ്ടി പരിശീലനം തേടിയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

English summary
You won't believe how Amitabh Bachchan had reacted, when he caught Katrina Kaif and Gulshan Grover kissing in a closed room, during the shoot of their film, Boom.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam