»   » ''ഇതുവരെ ചുംബിച്ചിട്ടില്ല പക്ഷേ..''; ഇമ്രാന്‍ ഹഷ്മിയൊടൊത്തുള്ള ചുംബന രംഗത്തെ കുറിച്ച് നടി !!

''ഇതുവരെ ചുംബിച്ചിട്ടില്ല പക്ഷേ..''; ഇമ്രാന്‍ ഹഷ്മിയൊടൊത്തുള്ള ചുംബന രംഗത്തെ കുറിച്ച് നടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന റാസ് റീബൂട്ട് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് കൃതി ഖര്‍ബണ്ഡ. ബോളിവുഡിലെ ചുംബന വീരനെന്നറിയപ്പെടുന്ന ഇമ്രാന്‍ ഹഷ്മി നായകനായ ചിത്രത്തില്‍ കൃതിയാണ് നായികയായെത്തുന്നത്.

ചിത്രം സെപ്തംബര്‍ 16 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ഇമ്രാനോടൊപ്പമുളള രംഗങ്ങളെ കുറിച്ചു പറയുകയാണ് നടി..

കൃതിഖര്‍ബണ്ഡ

മോഡലിങ് രംഗത്തുനിന്ന് ബോളിവുഡിലെത്തിയ നടിയാണ് കൃതി ഖര്‍ബണ്ഡ.കൃതിയുടെ ആദ്യ ചിത്രമാണ് വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന റാസ് റീബൂട്ട്.

ഇമ്രാന്‍ ഹഷ്മി

മര്‍ഡര്‍ ,അസര്‍, ദ ഡേര്‍ട്ടി പിക്ച്ചര്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇമ്രാന്‍ . ചുംബനരംഗങ്ങള്‍ അഭിനയിച്ചാണ് ഇമ്രാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

റാസ് റീബൂട്ടിലെ രംഗം

റാസ് റീബൂത്തില്‍ ഇമ്രാനൊപ്പമുളള ലിപ് ലോക്കിനെ കുറിച്ചാണ് കൃതി പറഞ്ഞത്. താന്‍ ഇതുവരെ ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്നും ഇമ്രാനൊടൊപ്പം അഭിനയിച്ചപ്പോള്‍ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് വലിയ കാര്യമായി തോന്നിയില്ലെന്നും നടി പറയുന്നു.

സെററിലെല്ലാവരുടെയും മുന്നില്‍ ചുംബന രംഗം അഭിനയിച്ചു

സെററിലെല്ലാവരുടെയും മുന്നില്‍ ചുംബന രംഗം അഭിനയിക്കേണ്ടിവന്നപ്പോള്‍ ആദ്യം കുറച്ചു ബുദ്ധിമുട്ടായെന്നും നടി പറയുന്നു.

English summary
Actress Kriti Kharbanda, who is making her Bollywood debut with Raaz Reboot, says she was apprehensive about the kissing scenes in the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X