ആദ്യ വിവാഹ വാര്‍ഷികാഘോഷം ഇങ്ങനെയും നടത്താം, ചിത്രങ്ങള്‍ പങ്കുവച്ച് താരദമ്പതികള്‍, കൂടെ കുഞ്ഞും!!

By Aswini

എല്ലാം സുന്ദര മുഹൂര്‍ത്തങ്ങളും പരസ്യമായി ആഘോഷമാക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അവിട പ്രെണയവും വിരഹവും വിവാഹവും വിവാഹ മോചനവുമൊന്നും രഹസ്യമല്ല. അതേ സമയം പരസ്യവുമല്ല. ഇപ്പോഴിതാ ബോളിവുഡിലെ 'ഹോട്ട് കപ്പിള്‍സ്' ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു.

ലിസ ഹൈദോനും ഡിനോ ലാല്‍വാനിയും തങ്ങളുടെ കുഞ്ഞു വാവയ്‌ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത് ലിസ തന്നെയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ഐലാന്റില്‍

ഐലാന്റില്‍

ടോപ്പിക്കല്‍ ഐലാന്റിലാണ് ലിസ ഹൈദോനും ഡിനോ ലാല്‍വാനിയും തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

അടിക്കുറിപ്പ്

അടിക്കുറിപ്പ്

ജീവിതത്തിലെ എല്ലാ നല്ല മുഹൂര്‍ത്തങ്ങളും പങ്കുവച്ചതിന് നന്ദി.. അച്ഛന്‍ എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും നിന്നില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് ലിസ ചിത്രങ്ങള്‍ പങ്കുവച്ചത്.

സ്‌കൂബ ഡൈവിങ്

സ്‌കൂബ ഡൈവിങ്

വെള്ളത്തിനടിയില്‍ നീന്താനുള്ള തയ്യാറെടുപ്പിനിടെ എടുത്ത ചിത്രമാണിത്.

ഒരു ചുംബന

ഒരു ചുംബന

വ്യത്യസ്തമായൊരു ചുംബന രംഗം

കുഞ്ഞുവാവ

കുഞ്ഞുവാവ

തങ്ങളുടെ ആരോമല്‍ പുത്രന്‍ സാക്കിനെയും ലിസ കടല്‍ കാണിച്ചു

സാഹസിക പ്രകടനങ്ങളുമുണ്ട്

സാഹസിക പ്രകടനങ്ങളുമുണ്ട്

വിവാഹ വാര്‍ഷികാഘോഷത്തിനിടെ ചില സാഹസിക പ്രകടനങ്ങളുമുണ്ട്.

ലവ്‌ലി കപ്പിള്‍സ്

ലവ്‌ലി കപ്പിള്‍സ്

ലവ്‌ലി കപ്പിള്‍സ് എന്നാണ് താരദമ്പതികളെ ബോളിവുഡില്‍ ഇപ്പോള്‍ വിശേഷിക്കുന്നത്.

ആഴക്കടലില്‍

ആഴക്കടലില്‍

ആഴക്കടലില്‍ കുഞ്ഞിനൊപ്പം ലിസ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X