»   » സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ചിത്രമായ ഹൗസ്ഫുള്‍ ത്രിയുടെ പ്രമോഷന്‍ നടക്കുന്ന വേദിയിലായിരുന്ന ബോളിവുഡ് താരങ്ങളുടെ പൂര തല്ല്. ജാക്ലിന്‍ ഫെര്‍ണാണ്ടസ്, ലിസ ഹെയ്ഡണുമാണ് സ്റ്റേജില്‍ കയറി മൈക്കിന് വേണ്ടി വഴക്കിട്ടത്. സംഭവം എന്താണെന്ന് അറിയാതെ കാണികള്‍ ആദ്യമൊന്ന് ഞെട്ടി. എന്നാല്‍ സംഭവം മറ്റൊന്നുമല്ലായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ ദിവസവും ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നായകന്‍ റിതേഷ് ദേഷ്മുഖ് നടത്തിയ മോഷണവും ഏവരെയും ഞെട്ടിച്ചിരുന്നു. തുണിക്കടയില്‍ കയറി റിതേഷ് ദേഷ്മുഖ് നടത്തിയ മോഷണം സിസിടിവിയില്‍ പതിയുകെയും വീഡിയോ പുറത്ത് വിടുകെയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നായികമാരായ ജാക്ലിന്‍ ഫെര്‍ണാണ്ടസിന്റെയും ലിസയുടെയും സ്റ്റേജിലെ വഴക്ക്.

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

സാജിദ് ഫര്‍ഹാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹൗസ്ഫുള്‍ ത്രി. അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍, റിതേഷ് ദേഷ്മുക്, ജാക്ലിന്‍ ഫെര്‍ണാണ്ടസ്, ലിസ ഹെയ്ഡണ്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളില്‍ റിലീസിന് എത്തും.

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

നാഡിയവാല ഗ്രാന്റ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

ചിത്രത്തിന് വേണ്ടി നടത്തുന്ന പ്രമോഷന്‍ വീഡിയോസ് ഇപ്പോള്‍ വൈറലാകുന്നു.

rn

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ജാക്ലിനും ലിസയും വഴക്കിടുന്നു.

rn

സ്‌റ്റേജില്‍ മൈക്കിന് വേണ്ടി ബോളിവുഡ് താരങ്ങളുടെ പൂര തല്ല്, വീഡിയോ കാണൂ..

ജാക്ലിന്റെയും ലിസയുടെയും മറ്റൊരു വീഡിയോ, കാണൂ...

English summary
Lisa Haydon and Jacqueline Fernandez battle it out for a mic.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam