»   » സണ്ണി ലിയോണിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് ലൗ ഗെയിംസ് ട്രൈയിലര്‍ പുറത്തിറങ്ങി

സണ്ണി ലിയോണിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് ലൗ ഗെയിംസ് ട്രൈയിലര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകരെ ഞെട്ടിച്ചുക്കൊണ്ട് ലൗ ഗെയിം എന്ന ചിത്രത്തിന്റെ ട്രൈയിലര്‍ പുറത്തിറങ്ങി. ലൈംഗികതയുടെ പലവശങ്ങളും പറഞ്ഞുക്കൊണ്ടുള്ള ചിത്രങ്ങള്‍ തിയ്യേറ്ററുകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായൊരു കഥയാണ് ലൗ ഗെയിം നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

വിക്രം ഭട്ട് എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സെക്‌സ് ഗെയിമുകള്‍ക്കായി പങ്കാളിയെ വെച്ചുമാറുന്ന പോഷ് പാര്‍ട്ടികള്‍ നടക്കുന്ന അപ്പര്‍ ക്ലാസ്സുകളെക്കുറിച്ചാണഅ ചിത്രം പറയുന്നത്.

cats01-09

പത്രലേഖക, മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ ഗൗരവ് അറോറ, താരാ അലീഷാ ബെറി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മൂന്നുപേരുടെയും സെക്ഷ്വല്‍ സങ്കല്‍പങ്ങളും ഇവര്‍ക്കിടിയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ചിത്രത്തില്‍ പത്രലേഖ സണ്ണിലിയോണിനെ വെല്ലുന്ന പ്രകടനം നടത്തിയെന്നാണ് അഭിപ്രായം. മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സെക്‌സിനെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ട്രൈയിലര്‍ കണ്ടു നോക്കൂ...

English summary
LOVE GAMES Official TRAILER
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam