»   » അമിതാഭ് ബച്ചന്റെ വീട്ടിലേക്ക് ബീഹാര്‍ സ്വദേശി നുഴഞ്ഞ് കയറിയതെന്തിന്?

അമിതാഭ് ബച്ചന്റെ വീട്ടിലേക്ക് ബീഹാര്‍ സ്വദേശി നുഴഞ്ഞ് കയറിയതെന്തിന്?

Posted By: ഭദ്ര
Subscribe to Filmibeat Malayalam

 ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ മുംബൈയിലെ ബംഗ്ലാവിലേക്ക് ബീഹാറി സ്വദേശി മതില്‍ ചാടി എത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടൊയായിരുന്നു സംഭവം.

സാധാരണ സിനിമകളില്‍ കണ്ടുവരുന്ന സാഹസിക ആരാധനയ്ക്ക് അങ്ങനെ ബച്ചനും ഇരയായി. പ്രശ്‌നം രൂക്ഷമായെന്ന് മാത്രമല്ല ആരാധകരുടെ വലിയൊരു കൂട്ടം ബംഗ്ലാവിന് പുറത്ത് തടിച്ച് കൂടി.

 13-amitabh

ബംഗ്ലാവിന്റെ മതില്‍ ചാടി കടന്ന യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ച് ഇയാളെ കൈമാറുകയും ചെയ്തു.

പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ബച്ചന് വേണ്ടി ബോജ്പുരി എന്ന ഗാനം ആലപ്പിക്കാനാണ് എത്തിയത് എന്നാണ് പറഞ്ഞത്. ബച്ചന്റെ ആരാധകന്‍ പാട്ടുകാരന്‍ കൂടിയാണ്. തന്റെ ഗാനം ബച്ചനെ കേള്‍പ്പിക്കണം എന്ന് വലിയ ആഗ്രഹമാണെന്നും ഇയാള്‍ പറഞ്ഞു.

English summary
On Sunday, Juhu police arrested a man for allegedly trespassing Bollywood superstar Amitabh Bachchan’s bungalow, Jalsa, in Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam