»   » അജയ് ദേവ്ഗണിനൊപ്പം മിസ് ശ്രീലങ്ക ചാണ്ടി പെരേര

അജയ് ദേവ്ഗണിനൊപ്പം മിസ് ശ്രീലങ്ക ചാണ്ടി പെരേര

Posted By:
Subscribe to Filmibeat Malayalam

മിസ് ഇന്ത്യമാര്‍ക്ക് കിട്ടാത്ത അപൂര്‍വ്വങ്ങളായ പല ഭാഗ്യങ്ങളാണ് മിസ് ശ്രീലങ്ക ചാണ്ടി പെരേരയെ തേടിയെത്തുന്നത്. ഈ ശ്രീലങ്കന്‍ സുന്ദരി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ബോളിവുഡ് ആരാധകരുടെ മനസ് കീഴടക്കിയെന്ന് വേണം പറയാന്‍. ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിലൂടെയാണ് ചാണ്ടി പെരേര ബോളിവുഡില്‍ എത്തുന്നത്.

ഗ്രാന്‍ഡ് മസ്തിയുടെ വിജയം ചാണ്ടിയുടെ കരിയറിനും ഗുണം ചെയ്തു. വന്‍കിട കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കായി ഇപ്പോള്‍ ചാണ്ടി പെരേരയൊണ് സമീപിയ്ക്കുന്നത്. മറ്റൊന്നുമല്ല ഇതിന് കാരണം പരസ്യത്തിന്റെ വിജയത്തിനായി ഗ്ളാമറസാകാന്‍ യാതൊരു മടിയും ഈ താരത്തിനില്ല. ഒരു പ്രമുഖ സ്യൂട്ടിംഗ് കമ്പനിയുടെ പരസ്യചിത്രീകരണത്തിനായി അജയ് ദേവ്ഗണിനൊപ്പം തെരഞ്ഞെടുത്തത് ചാണ്ടി പെരേരയെ ആയിരുന്നു. മൂന്ന് ദിവസ് ഗോവയില്‍ നടന്ന പരസ്യ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളും ഒപ്പം ചാണ്ടി പേരേരയെപ്പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങളും

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

ശ്രീലങ്കന്‍ മോഡലും നടിയുമായ ചാണ്ടി പെരേരയുംട ശ്രീലങ്കയിലെ പേര് ദീപ് ചാണ്ടി പെരേര എന്നാണ്. കൊളംബോയില്‍ ജനിച്ചെങ്കിലും വളര്‍ന്നത് ഓസ്‌ട്രേലിയയില്‍ ആണ്.

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

നാടക വേദികളിലും മോഡലിംഗും രംഗത്തും സജീവമായതിന് ശേഷമാണ് ചാണ്ടി പെരേര ബിഗ് സ്‌ക്രീനിലേയ്ക്ക് ചുവട് മാറ്റം നടത്തുനന്ത്.

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

ചാണ്ടി പെരേരയുടെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ സംവിധായകനായ സതീഷ് റായ് ചിത്രമായ ഏക് പല്‍ എന്ന ചിത്രത്തില്‍ 2009 ല്‍ ഇവര്‍ അഭിനയിച്ചു. ഇംഗ്ളീഷ് ഭാഷയില്‍ ആയിരുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തില്ല. അതിനുശേഷം ബോളിവുഡില്‍ ഹിറ്റായ ഹേയ് ബേഹി എന്ന ചിത്രത്തിലും ചാണ്ടി പെരേര അഭിനയിച്ചു.

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

2013 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് മസ്തിയിലാണ് എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇവര്‍ക്ക് പ്രാധാന്യമുള്ള വേഷം ലഭിയ്ക്കുന്നത്. അതിനാല്‍ ബോളിവുഡിലെ ചാണ്ടിയുടെ കന്നിച്ചിത്രമെന്ന പേര് ഗ്രാന്‍ഡ് മസ്തിയ്ക്ക് കിട്ടി

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

ഗ്രാന്‍ഡ് മസ്തി എന് കോമഡിചിത്രം ബോളിവുഡില്‍ ഹിറ്റായാതോടെ ശ്രീലങ്കന്‍ സുന്ദരിയുടെ തലവര തെളിഞ്ഞു.

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

അജയ്‌ക്കൊപ്പം ഒരു പ്രമുഖ സ്യൂട്ടിംഗ് കമ്പനിയുടെ ഫോട്ടോഷൂട്ടില്‍ ചാണ്ടി പെരേയ്ക്ക് അവസരം കിട്ടി

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

ഗോവയില്‍ മൂന്ന് ദിവസങ്ങളിലായിട്ടായിരുന്ന പരസ്യത്തിന്റെ ചിത്രീകരണം

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

പരസ്യത്തിനായാലും സിനിമയിലായാലും ഗ്ളാമര്‍ ആകുന്നതിന് ചാണ്ടി പേരേരയ്ക്ക് മടിയില്ല.

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

മിസ് ശ്രീലങ്കയും ബോലിവുഡ് നടിയുമായിരുന്ന ജാക്വിലിന്റെ സഹോദരിയാണ് ചാണ്ടി പേരേര എന്നൊരു ഗോസിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ജാക്വിലിന്റെ സഹോദരിയല്ലെന്ന് ചാണ്ടി പെരേര പറഞ്ഞു

മിസ് ശ്രീലങ്കയുടെ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍

മിസ് ശ്രീലങ്കയായ ചാണ്ടി പെരേരയ്ക്ക് മോഡലിംഗ് രംഗത്തോട് അതീവ താല്‍പ്പര്യമുണ്ട്.

English summary
Miss Srilanka Chandi Perera, who debuted in Bollywood with the film Grand Masti, is on a roll it seems. After the box office success of the film, she has now bagged an advertisement with Ajay Devgn, which she recently shot for in Goa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam