»   » ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ജസ്ബ എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് തിരിച്ചുവരുമ്പോള്‍ എല്ലാവര്‍ക്കും അതിശയം നടിയുടെ ഫിറ്റ്‌നസ്സിലായിരുന്നു. പ്രസവത്തിന് ശേഷം തടിച്ചുരുണ്ട ഐശ്വര്യ, വീണ്ടും പഴയതുപോലെ സ്ലീം ബ്യൂട്ടിയായിട്ടാണ് ജസ്ബയില്‍ എത്തുന്നത്. പഴയതിലും സുന്ദരിയാണെന്ന് പറഞ്ഞാലും കൂടിപ്പോകില്ല.

Also Read: അന്നും ഇന്നും ലോക സുന്ദരി ഐശ്വര്യ തന്നെ; ഈ ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ജസ്ബയിലെ ഒരു പാട്ട് റിലീസ് ചെയ്തിരുന്നു. കഹാനിയാന്‍ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് അമ്മയും അഭിഭാഷകയുമായ ഐശ്വര്യ റായ് യുടെ ഒരു ദിവസം എങ്ങിനെയാണെന്നതിനെ കുറിച്ചൊക്കെയാണ് കാണിക്കുന്നത്.

ഗാന രംഗത്ത് ഐശ്വര്യ വര്‍ക്കൗട്ട് ചെയ്യുന്നത് കാണിക്കുന്നുണ്ട്. തന്റെ തിരിച്ചുവരവില്‍ മെലിഞ്ഞതെങ്ങനെ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ഗാനരംഗം എന്നാണ് ഐശ്വര്യ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും ഐശ്വര്യ ഇങ്ങനെ വര്‍ക്കൗട്ട് ചെയ്യാറുണ്ടത്രെ. നോക്കാം...

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

ഐശ്വര്യ റായ് വര്‍ക്കൗട്ട് ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

ചില യോഗകളും ഐശ്വര്യ പ്രാക്ടീസ് ചെയ്യാറുണ്ടത്രെ

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

കൃത്യമായ പരിശീലനവും കാര്യവുമില്ലാതെ ഒരു ഗാനരംഗത്തിന് വേണ്ടി മാത്രം ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

രാവിലെ വര്‍ക്കൗട്ട് ചെയ്യുന്നതും മകളെ പരിപാലിക്കുന്നതും അവളെ സ്‌കൂളിലയക്കുന്നതും ഐശ്വര്യ കോടതിയിലേക്ക് പോകുന്നതുമൊക്കെയായ രംഗങ്ങളാണ് ഗാന രംഗത്ത് കാണിക്കുന്നത്.

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

കഹാനിയാന് മുമ്പ് ബന്ദേയാ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ പാട്ട് റിലീസ് ചെയ്തിരുന്നു. അതിന്റെ ഷൂട്ടിങ് സമയത്ത് ക്യാമറയ്ക്ക് പിന്നിലുള്ള ഒരു ചിത്രമാണിത്

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

ഐശ്വര്യ റായ് അഭിഭാഷകയായിട്ടാണ് ജസ്ബയില്‍ എത്തുന്നത്.

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

ചിത്രത്തില്‍ ഐശ്വര്യ റായ് യുടെ ചില ആക്ഷന്‍ രംഗങ്ങളൊക്കെയുണ്ട്. ആഷിന്റെ ഫൈറ്റ് വീഡിയോ നേരത്തെ ലീക്കായിരുന്നു

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

ചിത്രത്തില്‍ ഐശ്വര്യ ഒരു അമ്മയായിട്ടാണ് എത്തുന്നത് എന്നതും പ്രത്യേകതയാണ്

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ കേന്ദ്ര നായക വേഷം ചെയ്യുന്നത്

ഐശ്വര്യ റായ് യുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ കാണൂ

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ജസ്ബ ഒക്ടോബര്‍ 9 ന് റിലീസ് ചെയ്യും

English summary
New Pics Of Aishwarya Rai Bachchan Reveal Her Fitness Status

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X