»   »  ഇപ്പോള്‍ വിവാഹം ഇല്ല; സല്‍മാന്‍ഖാന്‍

ഇപ്പോള്‍ വിവാഹം ഇല്ല; സല്‍മാന്‍ഖാന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഇപ്പോള്‍ വിവാഹത്തിനുള്ള മൂഡ് വന്നിട്ടില്ല, ഇത് പറഞ്ഞത് ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ഖാനാണ. വിവാഹത്തെ കുറിച്ച് എപ്പോള്‍ ചോദിച്ചാലും അപ്പോഴെല്ലാം എന്തെങ്കിലും കളി പറഞ്ഞ് അതില്‍നിന്നും ഒഴിയുന്നത് സല്ലുവിന്റെ പതിവാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്തയാണ് സല്‍മാന്‍ഖാന്റെ വിവാഹം. നാല്പ്പത്തിയൊമ്പതുകാരനായ സല്‍മാന്‍ഖാന്റെ പ്രണയങ്ങള്‍ എക്കാലത്തും ഒരു വാര്‍ത്തയാണ്.

ഇപ്പോള്‍ വിവാഹം ഇല്ല; സല്‍മാന്‍ഖാന്‍

ഒരുക്കാലത്ത് ബോളിവുഡിലെ ചില പ്രമുഖ താരങ്ങളുമായുള്ള സല്‍മാന്‍ഖാന്റെ പ്രണയങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. സോമി അലി, സംഗീത ബിജ്‌ലാനി, ഐശ്വര്യ റായി, കത്രീന കൈഫ് എന്നിവരായിരുന്നു ആ താരങ്ങള്‍.

ഇപ്പോള്‍ വിവാഹം ഇല്ല; സല്‍മാന്‍ഖാന്‍

സല്‍മാന്‍ഖാന്‍ വിവാഹിതനാകുന്നു എന്ന് കേള്‍ക്കാനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സല്ലുവിന് അറേഞ്ച് വിവാഹത്തിനോട് താല്പര്യമുണ്ട് എന്ന വാര്‍ത്ത കേള്‍ക്കുന്നത്.

ഇപ്പോള്‍ വിവാഹം ഇല്ല; സല്‍മാന്‍ഖാന്‍

തന്റെ ഭാവി വധുവിന് എന്തെല്ലാം ഗുണങ്ങള്‍ വേണമെന്ന ചോദിക്കുമ്പോള്‍ സല്ലു പറയുന്നത്. എന്റെ പ്രണയം തിരിച്ച് വന്നതുകൊണ്ട് വിവാഹം താന്‍ വേണ്ട എന്ന് വെയ്ക്കുന്നു എന്ന് പറഞ്ഞ് പതിവ് പോലെ ഒഴിഞ്ഞു മാറുകയാണ്.

ഇപ്പോള്‍ വിവാഹം ഇല്ല; സല്‍മാന്‍ഖാന്‍

വിവാഹം ചെയ്യാന്‍ പറ്റിയ ഒരു മാനസികാവസ്ഥയില്ല. ഏതായാലും വിവാഹം ഇപ്പോള്‍ വേണ്ട.

English summary
His fans may be waiting for years to see Bollywood superstar Salman Khan tie the knot but the popular actor is in no mood to get married anytime soon though he strongly believes in love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam