കട്ടപ്പക്ക് ശേഷം ബാഹുബലിയെ മറ്റൊരാള്‍ കൊന്നിരുന്നു! ആരാണെന്നറിയണോ?
പ്രഭാസിനൊപ്പം തമാശയായിട്ടാണ് വരുണ്‍ കട്ടപ്പ സ്റ്റൈയിലില്‍ ബാഹുബലിയെ കൊന്നിരിക്കുന്നത്.
ഇന്ത്യയിലെ വിസ്മയ ചിത്രമായിരുന്ന ബാഹുബലി വന്‍ വിജയമായിരുന്നത് ചിത്രത്തില്‍ ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു എന്ന സര്‍പ്രൈസ് ഒന്ന് കൊണ്ടായിരുന്നു.
സിനിമ റിലീസ് ചെയ്തിന് ശേഷം രണ്ടാമതും ബാഹുബലിയെ കൊന്നിരിക്കുകയാണ്. ഇത്തവണ കട്ടപ്പയല്ല ബോളിവുഡ് നടന്‍ വരുണ്‍ ധവാനാണ് ബാഹുബലിയെ കൊന്നിരിക്കുന്നത്.

പ്രഭാസിനൊപ്പം തമാശയായിട്ടാണ് വരുണ്‍ കട്ടപ്പ സ്റ്റൈയിലില്‍ ബാഹുബലിയെ കൊന്നിരിക്കുന്നത്. വരുണിന് സപ്പോര്‍ട്ടായി പ്രഭാസ് നിന്നും കൊടുക്കുകയും ചെയ്തിരിക്കുകയാണ്.
കട്ടപ്പയ്ക്ക് ശേഷം ബാഹുബലിയെ മറ്റൊരാള്‍ കൂടി കൊന്നിരിക്കുന്നു. ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്നുമാണ് വരുണ്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പേജിലുടെയാണ് വരുണ്‍ പ്രഭാസിനെ കുത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
movie news news bahubali prabhas varun dhawan twitter മലയാളം സിനിമ ബാഹുബലി പ്രഭാസ് ഗോസിപ്പ് വരുണ്‍ ധവാന് തമാശ


Click it and Unblock the Notifications