»   » ലൗജിഹാദ്; ധനുഷ് ചിത്രം പാകിസ്ഥാനില്‍ വിലക്കി

ലൗജിഹാദ്; ധനുഷ് ചിത്രം പാകിസ്ഥാനില്‍ വിലക്കി

Posted By:
Subscribe to Filmibeat Malayalam

ദില്ലി: ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ രാഞ്ചന പാകിസ്ഥാനില്‍ വിലക്കിയതിന് പിന്നില്‍ ലൗ ജിഹാദെന്ന്. പാക് വിരുദ്ധ വികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് രാഞ്ചനയെ വിലക്കിയത്. നേരത്തെ ഏജന്റ് വിനോദ്, ഏക്താ ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളും പാകിസ്ഥാനില്‍ വിലക്കിയിരുന്നു.

എന്നാല്‍ ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്ന മുസ്ലിം യുവതിയുടെ റോളാണ് പാകിസ്ഥാനിലെ സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സോനം കപൂറാണ് ഹിന്ദു യുവാവിനെ പ്രണയിക്കുന്ന മുസ്ലിം പെണ്‍കുട്ടിയുടെ വേഷത്തിലെത്തുന്നത്.

അടുത്ത് തന്നെ റിലീസ് ചെയ്യാനിരിക്കെയാണ് പാകിസ്ഥാനില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇന്ത്യയില്‍ ചിത്രം വന്‍ ഹിറ്റാവുകയാണ് എന്നാണ് സൂചനകള്‍. ആനന്ദ് എല്‍ റായിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് രാഞ്ജ

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

രാഞ്ജന പാകിസ്ഥാനില്‍ വിലക്കിയതിന് പിന്നില്‍ ലൗ ജിഹാദെന്ന് ശ്രുതിയുണ്ട്

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

രാഞ്ജനയില്‍ അഭയ് ഡിയോളും സോനം കപൂറും

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്ന മുസ്ലിം യുവതിയുടെ റോളാണ് സോനത്തിന്.

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

സോനം കപൂറും ധനുഷും രാഞ്ജനയില്‍

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

പാക് വിരുദ്ധ വികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് രാഞ്ജനയെ വിലക്കിയത്.

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

രാഞ്ജന മാത്രമല്ല നേരത്തെ ഏജന്റ് വിനോദ്, ഏക്താ ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളും പാകിസ്ഥാനില്‍ വിലക്കിയിരുന്നു

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

രാഞ്ജന ഇന്ത്യയില്‍ ചിത്രം വന്‍ ഹിറ്റാവുകയാണ് എന്നാണ് സൂചന

ലൗജിഹാദ്; ധനുഷ് ചിത്രത്തിന് വിലക്ക്

ആനന്ദ് എല്‍ റായിയാണ് ചിത്രത്തിന്റെ സംവിധായകന്‍

English summary
The Pakistan Film Censor Board has banned the exhibition of Dhanush and Sonam Kapoor starrer Raanjhanaa. Raanjhanaa is the debut movie of Tamil sara Dhanush in Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam