»   » ട്രോളന്മാര്‍ക്ക് പരിനീതി ചോപ്രയുടെ 'ചൂടന്‍' മറുപടി !!

ട്രോളന്മാര്‍ക്ക് പരിനീതി ചോപ്രയുടെ 'ചൂടന്‍' മറുപടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയേയും ട്രോളന്മാര്‍ വെറുതെ വിട്ടില്ല. പരിനീതി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ട് ട്രോളിയവരോടാണ് നടി  കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞത്. ആലിയ ഭട്ടിനൊപ്പം ഒരു സുഹൃത്തിനു ജന്മദിനത്തിനു ആശംസകള്‍ നേരുന്ന വീഡിയോ ആയിരുന്നു താരം പോസ്റ്റു ചെയ്തിരുന്നത്.

കുറച്ചു ഭക്ഷണം കഴിക്കൂ..മെലിയൂ എന്ന തലക്കെട്ടെടെയായിരുന്നു വീഡിയോ .തൊട്ടടുത്ത നിമിഷം തന്നെ ട്രോളര്‍മാരുടെ കമന്റുകളായിരുന്നു .ആദ്യം സ്വന്തം തടി കുറയ്ക്കു എന്നിട്ട് പറയൂ എന്നു തുടങ്ങിയ  കമന്റുകളായിരുന്നു പിന്നീട്.

Read more: കത്രീന രണ്‍ബീറിനോട് ഫൈനല്‍ ഗുഡ് ബൈ പറഞ്ഞതിങ്ങനെ !!

parineeti-chopra-

നിങ്ങളില്‍ ആരെയും എനിക്കറിയില്ല. അതുകൊണ്ട് ഇത്തരം കമന്റുകളൊന്നും തന്നെ ബാധിക്കാറേയില്ലെന്നാണ്  പരിനീതി  കടുത്ത ഭാഷയില്‍ പറഞ്ഞത്.

English summary
Just recently Parineeti Chopra posted a video clip along with Alia Bhatt wishing her friend a very happy birthday. In the video Parineeti says to her friend "eat less...become thin". The very next moment, people started trolling her by claiming that she's fat-shaming another woman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam