»   » ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിയ ചിത്രം, രാധിക ആപ്‌തെ പറയുന്നു

ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിയ ചിത്രം, രാധിക ആപ്‌തെ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിയ ചിത്രമായിരുന്നു ഫോബിയ. രാധിക ആപ്‌തെ പറയുന്നു. നവാഗതനായ പവാന്‍ കൃപാലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കോ ത്രില്ലാറാണ്.

ഒരു വസ്തുവിനോട് സ്ഥലങ്ങളോടൊ തോന്നുന്ന അകാരണമായ ഭയമാണ് ഫോബിയ. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി കഷ്ടപ്പെട്ടതായും നടി പറയുന്നു.

radhika-apte

ഫോബിയ എന്ന അവസ്ഥയിലൂടെ കടന്ന് പോകുന്നവരെ പരമാര്‍ശിച്ചുക്കൊണ്ടുള്ള ചിത്രത്തിന്റെ ടീസര്‍ പ്രൊമോഷന് വേണ്ടി ഉപയോഗിച്ചിരുന്നു. രജനികാന്തിനൊപ്പമുള്ള കബലിയിലാണ് രാധിക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

ഈറോസ് ഇന്റര്‍നാഷ്ണലും വിക്കി രാജനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേയ് 27ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
‘Phobia’ was emotionally, physically stressful.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam