»   » നഷയ്ക്കുവേണ്ടി പൂനത്തിന്റെ പോസ്റ്റര്‍ ഷൂട്ട്

നഷയ്ക്കുവേണ്ടി പൂനത്തിന്റെ പോസ്റ്റര്‍ ഷൂട്ട്

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച മുഴുവന്‍ പൂനം പാണ്ഡെയെക്കുറിച്ചും പൂനത്തിന്റെ ആദ്യ ചിത്രം നഷായെ കുറിച്ചുമാണ്.

ഒരു മോഡല്‍ മാത്രമായ പൂനം മുന്‍നിര നടിമാര്‍ നേടുന്നതിലേറെ വാര്‍ത്താപ്രാധാന്യമാണ് തന്റെ പലപ്രവൃത്തികളിലൂടെയും നേടിയെടുത്തത്. ട്വിറ്ററിലും മറ്റും നഗ്നത ആയുധമാക്കി പൂനം തരംഗങ്ങള്‍ സൃഷ്ടിച്ചു.

ഇപ്പോഴിതാ ആദ്യചിത്രമായ നഷായെ വന്‍ സംഭവമാക്കി മാറ്റാനായി എന്തും ചെയ്യുമെന്ന മനോഭാവത്തിലാണ് താരം.

നഷയ്ക്കു വേണ്ടി പൂനം എന്തും ചെയ്യും

നഷാ എന്ന ചിത്രം പ്രഖ്യാപിച്ച അന്നുമുതല്‍ അത് വാര്‍ത്തയാണ്. ഇപ്പോള്‍ നഷയുടെ പോസ്റ്ററുകളാണ് എവിടെയും ചര്‍ച്ചാവിഷയം.

നഷയ്ക്കു വേണ്ടി പൂനം എന്തും ചെയ്യും

ജിസം 2നായി സണ്ണി ലിയോന്‍ ഇറക്കിയ പോസ്റ്ററിനെ കടത്തിവെട്ടുന്നതാണ് പൂനത്തിന്റെ നഷ പോസ്റ്ററുകള്‍.

നഷയ്ക്കു വേണ്ടി പൂനം എന്തും ചെയ്യും

നഗ്നമായ സ്ത്രീ, പുരുഷ ശരീരങ്ങള്‍ കൊണ്ട് നഷ എന്ന് ഇംഗ്ലീഷില്‍ എഴുതിയാണ് നഷയുടെ ആദ്യ പോസ്റ്റര്‍ എത്തിയത്. എന്നാല്‍ ഇത് അധികം ശ്രദ്ധിക്കപ്പെട്ടില്ല.

നഷയ്ക്കു വേണ്ടി പൂനം എന്തും ചെയ്യും

രണ്ടാമതായി പൂനത്തിന്റെ കാലുമാത്രം കാണിച്ച് പോസ്റ്റര്‍ ഇറക്കി. പൂനത്തെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ കാണാത്തതുകൊണ്ടാവും അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

നഷയ്ക്കു വേണ്ടി പൂനം എന്തും ചെയ്യും

നഷായുടെ പുതിയ പോസ്റ്ററാണ് കിടിലന്‍. ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തത്തക്ക രീതിയിലാണ് പൂനം പോസ് ചെയ്തിരിക്കുന്നത്.

നഷയ്ക്കു വേണ്ടി പൂനം എന്തും ചെയ്യും

പതിനെട്ട് വയസുകാരനും 25കാരിയും തമ്മിലുള്ള പ്രണയമാണത്രേ നഷായുടെ പ്രമേയം. ചിത്രത്തിന്റെ ചൂടന്‍ ട്രെയിലര്‍ ഇപ്പോള്‍ നെറ്റില്‍ തരംഗമായിട്ടുണ്ട്. അമിത് സക്‌സേനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Poonam Pandey excitedly unveils the poster of her sensual film, Nasha along with director Amit Saxena

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam